കവിത്രയങ്ങളിലൊരാളും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോന്റെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് വള്ളത്തോൾ മ്യൂസിയം. തൃശൂർ ജില്ലയിൽ, ഭാരതപ്പുഴയുടെ തീരത്ത്  ചെറുതുരുത്തിയിലെ വള്ളത്തോൾ നഗറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളത്തോളിന്റെ സാഹിത്യരചനകൾ, സാമൂഹിക സംഭാവനകൾ, ലഭിച്ച ബഹുമതികൾ, ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. വള്ളത്തോളിന്റെ ഭവനം തന്നെയാണ് മ്യൂസിയമായി സംരക്ഷിച്ചിട്ടുള്ളത്.[1][2][3][4]

വള്ളത്തോൾ മ്യൂസിയം (Vallathol Museum)
വള്ളത്തോൾ സമാധി, ചെറുതുരുത്തി
Map
സ്ഥാനംവള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശൂർ ജില്ല
നിർദ്ദേശാങ്കം10°44′58″N 76°16′28″E / 10.749453°N 76.274580°E / 10.749453; 76.274580
Typeമ്യൂസിയം

അവലംബം തിരുത്തുക

  1. "Stench, not cultural fragrance, welcomes visitors in Vallathol museum". Time of India. Archived from the original on 2013-06-16. Retrieved 2013-05-20.
  2. "Vallathol Museum". Kerala Holidays. Archived from the original on 2011-12-23. Retrieved 2013-05-20.
  3. "The Art-Gallery". Kerala Kalamandalam. Retrieved 2013-05-20.
  4. "Kerala Kalamandalam". WebIndia123. Retrieved 2013-05-20.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=വള്ളത്തോൾ_മ്യൂസിയം&oldid=3936550" എന്ന താളിൽനിന്ന് ശേഖരിച്ചത്