ആർ.ആർ സിനി ക്രിയേഷൻസിന്റെ ബാനറിൽ സ്റ്റാൻലി നിർമ്മിച്ച് ജെ.ശശികുമാറിന്റെ കഥ ക്ക് കാക്കനാടൻ തിരക്കഥയും സംഭാഷണവും എഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത വരദക്ഷിണ 1977ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്. നസീർ,ജയഭാരതി,കവിയൂർ പൊന്നമ്മ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിഎഴുതി ദേവരാജൻ ഈണം പകർന്നവയാണ്.[1][2][3]

വരദക്ഷിണ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംസ്റ്റാൻലി
രചനജെ. ശശികുമാർ
തിരക്കഥകാക്കനാടൻ
സംഭാഷണംകാക്കനാടൻ
അഭിനേതാക്കൾനസീർ
ജയഭാരതി
കവിയൂർ പൊന്നമ്മ
അടൂർ ഭാസി
സംഗീതംദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോആർ.ആർ സിനി ക്രിയേഷൻസ്
വിതരണംആർ.ആർ സിനി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 19 മേയ് 1977 (1977-05-19)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 അടൂർ ഭാസി
4 കവിയൂർ പൊന്നമ്മ
5 ശങ്കരാടി
6 മണവാളൻ ജോസഫ്
7 ശ്രീലത
8 രാഘവൻ
9 പോൾ വെങ്ങോല
10 കുഞ്ചൻ
11 മീന
12 ഫിലോമിന
13 സുരാസു
14 സുധീർ
15 സുമിത്ര
16 വിമല മേനോൻ
17 വിൻസെന്റ്
18 ഹുസൈൻ
19 ജേംസ് സ്റ്റാലിൻ
20 കെടാമംഗലം അലി
21 കദീജ
22 റീന
23 ലക്ഷ്മി അമ്മ
24 വർക്കല പുരുഷൻ

പാട്ടരങ്ങ്[5]തിരുത്തുക

ഗാനങ്ങൾ : ശ്രീകുമാരൻ തമ്പി
ഈണം :ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മലർക്കിനാവിന്റെ പി. മാധുരി,കാർത്തികേയൻ
2 ഒരു താമരപ്പൂവിൻ കെ.ജെ. യേശുദാസ്, പി. മാധുരി,
3 സ്നേഹത്തിൻ പൂവിടരും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കാർത്തികേയൻ
4 സ്വപ്നത്തിൽ ഒരു നിമിഷം കെ.ജെ. യേശുദാസ്
5 ഉത്സവക്കൊടിയേറ്റകേളി പി. ജയചന്ദ്രൻ
6 വർണ്ണപ്രദർശന കെ.ജെ. യേശുദാസ്

അവലംബംതിരുത്തുക

  1. "വരദക്ഷിണ". www.malayalachalachithram.com. ശേഖരിച്ചത് 2018-06-16.
  2. "വരദക്ഷിണ". malayalasangeetham.info. ശേഖരിച്ചത് 2018-06-16.
  3. "വരദക്ഷിണ". spicyonion.com. ശേഖരിച്ചത് 2018-06-16.
  4. "വരദക്ഷിണ (1977)". malayalachalachithram. ശേഖരിച്ചത് 2018-05-29.
  5. "വരദക്ഷിണ(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-05-29.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വരദക്ഷിണ&oldid=3313612" എന്ന താളിൽനിന്ന് ശേഖരിച്ചത്