പോൾ വെങ്ങോല
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാളചലച്ചിത്രരംഗത്തെ ഒരു ഹാസ്യ നടനാണ് പോൾ വെങ്ങോല. [1] മലയാളത്തിൽ അദ്ദേഹം പ്രസിദ്ധനായത് 70 മുതൽ 80 കാലഘട്ടത്തിലായിരുന്നു. ചലച്ചിത്രനടൻ ആകുന്നതിനുമുമ്പ് ഒരു നാടകനടനായിരുന്നു. സ്വന്തമായി ഒരു നാടകകമ്പനി നടത്തിവന്നിരുന്നു.[2] 50-ൽ പരം മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ ഷീബാ ഫിലിംസ് എന്നപേരിൽ ഒരു ഫിലിം വിതരണ കമ്പനിയും ഉണ്ടായിരുന്നു[3]
പോൾ വെങ്ങോല | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1967-1981 |
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- മഴു (1982)
- വാടകവീട്ടിലെ അതിഥി (1981)
- ബെൻസ് വാസു (1980)
- സ്വത്ത് (1980)
- ലൗലി (1979)
- കഴുകൻ (1979)
- ബലപരീക്ഷണം (1978)
- ബീന (1978)
- കനൽകട്ടകൾ (1978)
- വരദക്ഷിണ (1977)
- മധുരസ്വപ്നം (1977)
- ശുക്രദശ (1977)
- രതിമന്മഥൻ (1977)
- ആദ്യപാദം (1977)
- അമ്മ (1976)
- ലൈറ്റ് ഹൗസ് (1976)
- ആലിംഗനം (1976)
- ഓമനക്കുഞ്ഞ് (1975)
- ചീഫ് ഗസ്റ്റ് (1975)
- അയോദ്ധ്യ (1975)
- മറ്റൊരു സീത (1975)
- അങ്കത്തട്ട് (1974)
- ഭൂഗോളം തിരിയുന്നു (1974)
- അരക്കള്ളൻ മുക്കാൽകള്ളൻ (1974)
- കോളേജ് ഗേൾ (1974)
- സപ്തസ്വരങ്ങൾ (1974)
- അലകൾ (1974)
- ഉർവശി ഭാരതി (1973)
- കാലചക്രം (1973 )
- വീണ്ടും പ്രഭാതം (1973)
- ഫുഡ്ബാൾ ചാമ്പ്യൻ (1973)
- പച്ചനോട്ടുകൾ (1973)
- ആരാധിക (1973)
- അജ്ഞാതവാസം (1973)
- തെക്കൻ കാറ്റ് (1973)
- മായ (1972)
- അക്കരപ്പച്ച (1972)
- ആറടി മണ്ണിന്റെ ജന്മി (1972)
- മിസ്സ് മേരി (1972)
- കണ്ടവരുണ്ടോ (1972)
- ലക്ഷ്യം (1972)
- വിദ്യാർത്ഥികളേ ഇതിലെ ഇതിലെ (1972)
- ഗംഗാസംഗമം (1971)
- സുമംഗലി (1971)
- അനാധ ശില്പങ്ങൾ (1971)
- പൂമ്പാറ്റ (1971)
- വിലയ്ക്കു വാങ്ങിയ വീണ (1971)
- മറുനാട്ടിൽ ഒരു മലയാളി (1971)
- കളിത്തോഴി (1971)
- കാക്കതമ്പുരാട്ടി (1970)
- ലോട്ടറി ടിക്കറ്റ് (1970)
- വാഴ്‌വേ മായം (1970)
- വെള്ളിയാഴ്ച (1969)
- ആൽമരം (1969)
- തളിരുകൾ (1967)
- അരക്കില്ലം (1967)
- കളഞ്ഞുകിട്ടിയ തങ്കം (1964)
അവലംബം
തിരുത്തുക- ↑ http://imprintsonindianfilmscreen.blogspot.com.au/2012/12/paul-vengola.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-06-25. Retrieved 2014-01-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-27. Retrieved 2014-01-29.