ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus pronunciation അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs pronunciation). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ്‌ ഈ നഗരത്തിന്റെ പേര്‌ ഉരുത്തിരിഞ്ഞത്.

ട്രിപ്പോളി

طرابلس Trābles
Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Souq al-Mushir – Tripoli Medina.
Top: That El Emad Towers, Middle: Green Square, Bottom left: Marcus Aurelius Arch, Bottom right: Souq al-Mushir – Tripoli Medina.
Official seal of ട്രിപ്പോളി
Seal
ട്രിപ്പോളി is located in Tripoli, Libya
ട്രിപ്പോളി
ട്രിപ്പോളി
Location in Libya and Africa
ട്രിപ്പോളി is located in Libya
ട്രിപ്പോളി
ട്രിപ്പോളി
ട്രിപ്പോളി (Libya)
ട്രിപ്പോളി is located in Africa
ട്രിപ്പോളി
ട്രിപ്പോളി
ട്രിപ്പോളി (Africa)
Coordinates: 32°53′14″N 13°11′29″E / 32.88722°N 13.19139°E / 32.88722; 13.19139
രാജ്യംലിബിയ
ഷാബിയട്രിപ്പോളി ഷാബിയ
ഭരണസമ്പ്രദായം
 • Head of the People's CommitteeAbdullatif Abdulrahman Aldaali
വിസ്തീർണ്ണം
 • ആകെ400 ച.കി.മീ.(200 ച മൈ)
ഉയരം
81 മീ(266 അടി)
ജനസംഖ്യ
 (2005)
 • ആകെ16,82,000
 • ജനസാന്ദ്രത4,205/ച.കി.മീ.(10,890/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+2 (not observed)

ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.

ഭൂമിശാസ്ത്രം

തിരുത്തുക
 
A dust storm, making its way from the Sahara to Western Libya, passes over Tripoli.
 
Al Saaha Alkhadhraa (The Green Square), located in the city centre is mostly landscaped with palm trees as is much of Tripoli.
  1. (അർത്ഥം : കിഴക്കൻ ട്രിപ്പോളി. ലെബനനിലെ ട്രിപ്പോളിയിൽ നിന്ന് വേർതിരിക്കാനാണിത് )
  • Includes text from Collier's New Encyclopedia (1921).

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ട്രിപ്പോളി&oldid=4112252" എന്ന താളിൽനിന്ന് ശേഖരിച്ചത്