ശങ്കർ ഗണേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെന്നിന്ത്യൻ സിനിമാ സംഗീതരംഗത്ത് 15 വർഷത്തോളം നിറഞ്ഞുനിന്ന ഒരു സംവിധായകജോഡിയാണ്. ശങ്കർ ഗണേഷ്. എം.എസ്.വിശ്വനാഥന്റെ സഹായികളായാണ് അവർ രംഗത്തെത്തിയത്. 1987 നവംബർ 17 ന് ഒരു ടേപ് റക്കോഡർ ബോംബ് സ്ഫോടനത്തിൽ ഗണേഷിന് കയ്യും കണ്ണും നഷ്ടപ്പെട്ടു.[1][2]

ശങ്കർ ഗണേഷ്
Photo of Shankar
Photo of Shankar
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംChennai, India
വിഭാഗങ്ങൾFilm score
തൊഴിൽ(കൾ)Film composers,
Music directors,
singers
ഉപകരണ(ങ്ങൾ)Keyboard
വർഷങ്ങളായി സജീവം1967–present
അംഗങ്ങൾGanesh

മലയാളത്തിലെ പ്രധാന സിനിമകൾ തിരുത്തുക

തമിഴിലെ പ്രധാന സിനിമകൾ തിരുത്തുക

  • ആട്ടുക്കാര അലമേലു
  • അന്ത രാത്തിരിക്കു സാട്ചി ഇല്ലൈ
  • ചിന്ന ചിന്ന വീടുകട്ടി
  • ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്
  • ഇദയ താമരൈ
  • ഇദയ വീണൈ
  • കന്നിപ്പരുവത്തിലെ
  • കുമരിപ്പെണ്ണിൻ ഉള്ളത്തിലെ
  • നാഗം
  • ഒത്തൈയടിപ്പാതൈയിലെ
  • പന്നീർ നദികൾ
  • തായ് വീട്

അവലംബം തിരുത്തുക

  1. "Surgeon restores what bomb took 27 years ago". മൂലതാളിൽ നിന്നും 2015-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-06.
  2. After 28 years, surgeons restore musician’s sight
"https://ml.wikipedia.org/w/index.php?title=ശങ്കർ_ഗണേഷ്&oldid=3657271" എന്ന താളിൽനിന്ന് ശേഖരിച്ചത്