റിപ്പബ്ലിക് ദിനം (ഇന്ത്യ)
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
ഗണതന്ത്ര ദിനം | |
---|---|
ആചരിക്കുന്നത് | ഇന്ത്യ |
തരം | ദേശീയം |
ആഘോഷങ്ങൾ | പരേഡുകൾ, സ്കൂളുകളിൽ മധുരവിതരണം, സാംസ്കാരിക പരിപാടികൾ |
തിയ്യതി | 26 January |
അടുത്ത തവണ | 26 ജനുവരി 2025 |
ആവൃത്തി | വാർഷികം |
ചരിത്രം
തിരുത്തുക1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.
ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
ആഘോഷങ്ങൾ
തിരുത്തുകഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
റിപ്പബ്ലിക് ദിന പരേഡ്
തിരുത്തുകപ്രധാന അതിഥി
തിരുത്തുകഎല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്.
അബ്ദൈൽ ഫത്താ അൽ സിസി ഈജിപ്ത്പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 Choosing the Republic Day chief guest: continuing principle, changing preferences Indian Express
- ↑ www.claudearpi.net/maintenance/uploaded_pics/SW29.pdf
- ↑ http://books.google.com/books?ei=8F_4TIDxJ5KqsAPxxvDtAg&ct=result&id=Rh1uAAAAMAAJ&dq=visited+india+as+guest+%22republic+day%22+%221957%22&q=marshall#search_anchor
- ↑ http://books.google.com/books?id=QfqUPmd1nvQC&pg=PA375&lpg=PA375&dq=Voroshilov+visited+india+january&source=bl&ots=DlQvYLLddW&sig=y2KZqSLRHhhvFVMqY4m_BaSFWPE&hl=en&ei=e_b3TL6ZHojUtQPczfn-AQ&sa=X&oi=book_result&ct=result&resnum=1&sqi=2&ved=0CBMQ6AEwAA#v=onepage&q=Voroshilov%20visited%20india%20january&f=false
- ↑ http://books.google.com/books?ei=RNH6TMSOIY64sQO0lKj3DQ&ct=result&id=41jVAAAAMAAJ&dq=Norodom+Sihanouk+visit+to+india+january+1963+republic+day&q=invitation+1963+radhakrishnan#search_anchor
- ↑ http://www.google.com/search?q=visit+to+New+Delhi+of+Mr+Kosygin+on+the+occasion+of+Republic+Day&ie=utf-8&oe=utf-8&aq=t&rls=org.mozilla:en-US:official&client=firefox-a#hl=en&client=firefox-a&rls=org.mozilla:en-US:official&q=visit+of+Alexei+Kosygin+on+india+Republic+Day+january+1969&um=1&ie=UTF-8&tbo=u&tbs=bks:1&source=og&sa=N&tab=wp&fp=7d6fc978b7918c0e
- ↑ http://books.google.com/books?ei=6sz6TO6GJ476sAPz99T2DQ&ct=result&id=v2LVAAAAMAAJ&dq=bulgari+president+T.+Zhivkov+visit+to+india+january+1969+republic+day&q=Todor+Zhivkov+republic+day#search_anchor
- ↑ http://books.google.com/books?ei=2yL4TOSOBJO6sQPS97n8AQ&ct=result&id=Ij9EAAAAIAAJ&dq=visit+to+india+january+1971+republic+day&q=principal+guest#search_anchor
- ↑ http://books.google.com/books?ei=cNb6TIzDOpL0tgOuqd33DQ&ct=result&sqi=2&id=y1IgAAAAMAAJ&dq=visit+to+india+Republic+Day+celebration+january+1972&q=Ramgoolam+republic+day#search_anchor
- ↑ http://books.google.com/books?ei=DOT6TKCaAoS0sAPa0oj3DQ&ct=result&id=nw62AAAAIAAJ&dq=President+Mobutu+of+Zaire+visited+a+state+visit+to+India+from+January+21+1973&q=President+Mobutu+#search_anchor
- ↑ http://books.google.com/books?ei=7TT4TNKOJonAsAPrqMnXAg&ct=result&id=9mhDAAAAYAAJ&dq=visit+India+in+January+1973+guest+%22republic+day%22&q=tito#search_anchor
- ↑ http://books.google.com/books?id=BVnVAAAAMAAJ&q=President+Kenneth+Kaunda+visit+to+india+1974+republic+day&dq=President+Kenneth+Kaunda+visit+to+india+1974+republic+day&hl=en&ei=7i34TMO1CpL4swOdrd2WAQ&sa=X&oi=book_result&ct=result&resnum=6&ved=0CDsQ6AEwBQ
- ↑ http://books.google.com/books?ei=F_73TP6oB5TAsAP46oWVAg&ct=result&id=s94nAAAAMAAJ&dq=Edward+Gierek+visit+india+in+january+1976&q=Edward+Gierek+1977#search_anchor
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-06-26. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-03. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2012-01-25.
- ↑ www.mea.gov.in/meaxpsite/foreignrelation/23fr01.pdf
- ↑ www.mea.gov.in/meaxpsite/annualreport/ar20002001.pd
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-17. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-17. Retrieved 2012-01-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-17. Retrieved 2012-01-25.
- ↑ 25.00 25.01 25.02 25.03 25.04 25.05 25.06 25.07 25.08 25.09 25.10 Choosing R-Day chief guest: Behind the warm welcome, a cold strategy Indian Express, Jan 25 2010
- ↑ "General South African History timeline" sahistory.org.za Accessed on 13 June 2008.
- ↑ http://news.rediff.com/report/2010/aug/03/indonesian-president-next-republic-day-parade-chief-guest.htm
- ↑ "ഇന്ത്യൻ റിപ്പബ്ലിക് ദിന മുഖ്യാതിഥി തായ് പ്രധാനമന്ത്രി". ഡെക്കാൻ ഹെറാൾഡ്. Archived from the original on 2014-01-25. Retrieved 2014-01-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ http://www.thehindu.com/news/national/bhutan-king-thanks-india/article4345534.ece
- ↑ "Japanese PM to be chief guest at Republic Day parade". ദി ഹിന്ദു. Archived from the original on 2014-01-25. Retrieved 2022-10-05.
{{cite web}}
: CS1 maint: bot: original URL status unknown (link)