ടാൻസാനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ ന്യെരേരെ (1922 ഏപ്രിൽ 131999 ഒക്ടോബർ 14). 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാന്യികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.

മ്വാലിമു
ജൂലിയസ് ന്യെരേരെ
പ്രഥമ പ്രസിഡണ്ട്
ഓഫീസിൽ
26 ഏപ്രിൽ 1964 – 5 നവംബർ 1985
പ്രധാനമന്ത്രിPost Abolished (1962–1972)
റഷീദി കവാവ (1972–1977)
എഡ്വാർഡ് സൊകോയിൻ(1977–1980)
ക്ലിയോപ മസൂയ(1980–1983)
എഡ്വാർഡ് സൊകോയിൻ(1983–1984)
സലിം അഹമ്മദ് സലിം(1984–1985)
Vice Presidentഅബീദ് കറുമെ (1964–1972)
Aboud Jumbe (1972–1984)
Ali Hassan Mwinyi (1984–1985)
പിൻഗാമിഅലി ഹസ്സൻ മിന്യി
ആദ്യ ടാൻഗാന്യികൻ പ്രസിഡന്റ്
ഓഫീസിൽ
9 ഡിസംബർ 1962 – 25 ഏപ്രിൽ 1964
പ്രധാനമന്ത്രിറഷീദി കവാവ
മുൻഗാമിOffice Created
പിൻഗാമിOffice Abolished
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
1 മെയ് 1961 – 22 ജനുവരി 1962
Monarchഎലിസബെത്ത് II
മുൻഗാമിOffice Created
പിൻഗാമിറഷീദി കവാവ
ആദ്യ ടാൻഗാന്യികൻ പ്രധാനമന്ത്രി
ഓഫീസിൽ
2 സെപ്തംബർ 1960 – 1 മെയ് 1961
Monarchഎലിസബെത്ത്-II
മുൻഗാമിOffice Created
പിൻഗാമിOffice Abolished
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-04-13)13 ഏപ്രിൽ 1922
ബൂട്ടിമ, ടാൻഗാന്യിക
മരണം14 ഒക്ടോബർ 1999(1999-10-14) (പ്രായം 77)
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
അന്ത്യവിശ്രമംബൂട്ടിമ, ടാൻസാനിയ
ദേശീയതടാൻസാനിയൻ
രാഷ്ട്രീയ കക്ഷിCCM
പങ്കാളിമരിയ ന്യെരേരെ
കുട്ടികൾ
7
  • Andrew
  • Anna
  • Magige
  • John
  • Makongoro
  • Madaraka
  • Rosemary
അൽമ മേറ്റർMakerere University (DipEd)
യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്(മാസ്റ്റർ ഓഫ് ആർട്സ്)
തൊഴിൽഅധ്യാപകൻ
വെബ്‌വിലാസംjuliusnyerere.info

ടാൻഗാന്യിക്കയിൽ ജനിച്ച അദ്ദേഹം [1] രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. സ്വാഹിലി ഭാഷയിൽ ടീച്ചർ എന്നത്ഥമുള്ള മ്വാലിമു എന്ന് വിളിക്കപ്പെടുന്നു.[2] ബാബാ വാ തൈഫ (രാഷ്ട്രപിതാവ്) എന്നും അറിയപ്പെടുന്നു.[3]

  1. The Crisis, National Association for the Advancement of Colored People, p. 35, 1996 {{citation}}: Missing or empty |title= (help)
  2. Blumberg, Arnold (1995). Great Leaders, Great Tyrants?: Contemporary Views of World Rulers who Made History. Greenwood Publishing Group. pp. 221–222. ISBN 0-313-28751-1.
  3. Hopkins, Raymond F. (1971). Political Roles In A New State: Tanzania's First Decade. Yale University Press. pp. 204. ISBN 0-300-01410-4.
"https://ml.wikipedia.org/w/index.php?title=ജൂലിയസ്_ന്യെരേരെ&oldid=3779909" എന്ന താളിൽനിന്ന് ശേഖരിച്ചത്