സരയാവോ
(Sarajevo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോസ്നിയ ഹെർസെഗോവിനയുടെ തലസ്ഥാനവും അവിടെയുള്ള വലിയ നഗരവുമാണ് സരയാവോ. 291,422 ആണ് അവിടെയുള്ള ജനസംഖ്യ. സരയാവോ മേട്രോപോളിറ്റൻ പ്രദേശത്ത് ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു. ബാൽകൻ ഉപദ്വീപിലെ ഈ നഗരം ദിനാറിക് ആൽപ്സ് മലനിരകളാലും മില്യാക്ക നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു.
Sarajevo | |||
---|---|---|---|
City of Sarajevo Grad Sarajevo | |||
Top: സയരാവോ നഗരം ; Middle: ലാറ്റിൻ പാലം (left), സെബില്യ് (right); Bottom: എമ്പരേർസ് മോസ്ക് (left), കത്തീഡ്രൽ ഓഫ് ജീസസ് ഹാർട്ട് (center), ഓർത്തഡോക്സ് പള്ളി (right) | |||
| |||
Bosnia and Herzegovina surrounding Sarajevo (dark blue, centre) | |||
Country | ബോസ്നിയ ഹെർസെഗോവിന | ||
Entity | Federation of Bosnia and Herzegovina | ||
Canton | Sarajevo Canton | ||
Municipalities | 4 | ||
• Mayor | Dr. Ivo Komšić (SDU) | ||
• നഗരം | 1,415 ച.കി.മീ.(543 ച മൈ) | ||
ഉയരം | 518 മീ(1,699 അടി) | ||
(Census 2013.) | |||
• നഗരപ്രദേശം | 369.534 | ||
• മെട്രോപ്രദേശം | 515.012 | ||
• Demonym | Sarajevan | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 71000 | ||
ഏരിയ കോഡ് | +387 (33) | ||
വെബ്സൈറ്റ് | City of Sarajevo |
ബോസ്നിയ ഹെർസെഗോവിനയിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഇസ്ലാം, ക്രിസ്ത്യൻ, യഹൂദ മതങ്ങൾ ഇവിടെ പ്രചാരമുണ്ട്.യൂറോപ്പിന്റെ ജെറുസലേം , ബാൽകൻ ഉപദ്വീപിന്റെ ജെറുസലേം , രാജ്വോസ എന്നീ അപര നാമങ്ങൾ ഈ നഗരത്തിനുണ്ട്.