ഫലകം:2011/നവംബർ
|
- കേരളത്തിൽ ബാർ ലൈസൻസുകൾക്ക് അനുമതി നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകി സർക്കാർ ഉത്തരവിട്ടു[1].
- ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്.[2].
- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകും[3].
- 2 ജി കേസിൽ കനിമൊഴിയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു[4].
- മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.4 അടിയായി ഉയർന്നു[5].
- നികുതി വിവരക്കൈമാറ്റത്തിന് ഇന്ത്യയും നേപ്പാളും ഉടമ്പടിയിൽ ഒപ്പു വെച്ചു[6].
- മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ ഇടപെടാനാവില്ലെന്ന് കേന്ദ്ര നിയമമന്ത്രി സൽമാൻ ഖുർഷിദ്[7].
- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം[9].
- തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും യു.എ.ഇ.യും ഇന്ന് ഒപ്പു വെച്ചു[10].
- ഉത്തർപ്രദേശിനെ നാലു പ്രത്യേക സംസ്ഥാനങ്ങളായി വിഭജിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കി[11].
- ആസാം, മണിപ്പൂർ, നാഗാലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം[12].
- ടെലികോം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി സുഖ്‌റാമിന് ഡൽഹി പ്രത്യേക സി.ബി.ഐ. കോടതി അഞ്ച് വർഷത്തെ കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു[13].
- പാമോയിൽ കേസിന്റെ തുടർവിചാരണ തൃശൂർ വിജിലൻസ് കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്[14].
- കേരള സംഗീത നാടക അക്കാദമി മൂന്ന് മേഖലാ കേന്ദ്രങ്ങളായി വിഭജിക്കുമെന്ന് ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി[15].
- രണ്ടുവർഷത്തിനിടെ കേരളതീരത്ത് ചത്തടിഞ്ഞ തിമിംഗലങ്ങൾ അപൂർവയിനങ്ങളാണെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്‌മെൻറ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാർ[16].
- ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതുതായി വിള്ളലും ചോർച്ചയും രൂപപ്പെട്ടു[17].
- ഇന്ധനവിലനിർണയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി[18].
- സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ 41 ഭേദഗതികൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി[19].
- അമേരിക്കൻ സൈനിക സാന്നിധ്യം ഓസ്ട്രേലിയയിൽ വിപുലമാക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു[20].
- സൗദിയും തെക്കൻ കൊറിയയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു[21].
- അഗ്നി-5 മിസൈൽ 2012 ഫെബ്രുവരിയിൽ പരീക്ഷിക്കും[22].
- ലോക്പാലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്നു ചേർന്ന പാർലമെന്റിന്റെ നീതിന്യായ സ്ഥിരം സമിതി യോഗത്തിൽ സമവായം ഉണ്ടായില്ല[23].
- കോടതിയലക്ഷ്യ കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട എം.വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു[24].
- കേരളത്തിൽ കുയിൽ, ഉപ്പൻ എന്നിവയുടെ എണ്ണം കുറയുന്നതായി പക്ഷി നീരീക്ഷകർ നടത്തിയ സർവേ ഫലം[25].
- ഉത്തർപ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം[26].
- ഇന്ത്യ അഗ്നി-നാല് മിസൈൽ വിജയകരമായി പരീക്ഷിച്ചു[27].
- എൻഡോസൾഫാൻ നിരോധനം സംബന്ധിച്ച സ്‌റ്റോക്‌ഹോം കൺവെൻഷൻ തീരുമാനം നടപ്പാക്കാൻ ഐക്യരാഷ്ട്ര സംഘടന നടപടി ആരംഭിച്ചു[28].
- 2003-ൽ മുംബൈയിൽ നടന്ന ഇരട്ട ബോംബു സ്‌ഫോടനക്കേസിൽ മുംബൈ ഹൈക്കോടതിയുടെ വിധി ഡിസംബർ 12-ന്[29].
- അപകീർത്തിക്കേസിൽ ന്യൂസ് ചാനലായ ടൈംസ് നൗ 100 കോടി രൂപ പിഴയടക്കണമെന്ന പൂന ജില്ലാകോടതി വിധി സുപ്രീം കോടതി ശരിവച്ചു[30].
- നിർമാണമേഖലയിലെ ഇടപാടുകളിൽ കൂടുതൽ സുതാര്യതവരുത്താൻ ലക്ഷ്യമിടുന്ന റിയൽ എസ്റ്റേറ്റ് നിയന്ത്രണ-വികസന ബില്ലിന്റെ കരടിന് കേന്ദ്രസർക്കാർ രൂപം നൽകി[31].
- ഇറ്റലിയുടെ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി രാജി വച്ചു[32].
- ഇറാനിൽ സേനാ താവളത്തിലുണ്ടായ സ്ഫോടനത്തിൽ 27 മരണം[33].
- ഇന്ത്യയിൽ നിന്നുള്ള 12 ഉൽപന്നങ്ങളുടെ കൂടി ഇറക്കുമതിനിയന്ത്രണം പാക്കിസ്ഥാൻ നീക്കി[34].
- ഇന്ത്യയും മാലെദ്വീപും വികസനോന്മുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള കരാറിൽ ഒപ്പുവെച്ചു[35].
- സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വധശിഷ[36].
- 2ജി കേസിൽ വിചാരണ ഇന്നുമുതൽ[37].
- തുർക്കിയിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 10 മരണം[38].
- പശ്ചിമ ആഫ്രിക്കൻ കറുത്ത കാണ്ടാമൃഗത്തിന്റെ വംശനാശം ഐ.യു.സി.എൻ. സ്ഥിരീകരിച്ചു[39].
- ചൊവ്വ പര്യവേക്ഷണത്തിനായി റഷ്യ വിക്ഷേപിച്ച ബഹിരാകാശവാഹനം വഴിതെറ്റി ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങി[40].
- തമിഴ് സാഹിത്യകാരൻ ജയകാന്തന് ദക്ഷിണേന്ത്യയിൽ ആദ്യമായി റഷ്യൻ ഫെഡറേഷന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം ലഭിച്ചു[41].
- മൈക്കൽ ജാക്‌സന്റെ മരണത്തിൽ അദ്ദേഹത്തെ അവസാനം ചികിത്സിച്ച ഡോക്ടർ കോൺറാഡ് മുറെ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി[42].
- അന്റാർട്ടിക്കയിൽ ഇന്ത്യ ഭാരതി എന്ന പേരിലുള്ള മറ്റൊരു ഗവേഷണകേന്ദ്രം കൂടി ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഫോർ അന്റാർട്ടിക്ക് ആൻഡ് ഓഷ്യൻ റിസർച്ച് മേധാവി[43].
- ആണവായുധ നിർമ്മാണത്തിനുള്ള നിർണായകമായ സാങ്കേതികവിദ്യ ഇറാൻ സ്വായത്തമാക്കിയതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി[44].
- പാകിസ്താനിലെ ആണവായുധങ്ങൾക്ക് ഭീകരരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഇസ്ലാമാബാദിലെ അമേരിക്കൻ എംബസി[45].
- സച്ചിൻ തെൻഡുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ 15000 റൺസ് എന്ന കടമ്പകടക്കുന്ന ആദ്യബാറ്റ്സമാനായി[46].
- 2011-ലെ എഴുത്തച്ഛൻ പുരസ്കാരം എം.ടി വാസുദേവൻ നായർക്ക്[47].
- 2011-ലെ ബാലമാണിയമ്മ പുരസ്കാരം സി.രാധാകൃഷ്ണന്[48].
- കർണാകട മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു[49].
- ബോക്സിങ് ഇതിഹാസം ജോ ഫ്രേസർ അന്തരിച്ചു[50].
- കോടതിയലക്ഷ്യക്കേസിൽ സി.പി.എം. നേതാവ് എം.വി. ജയരാജന് കേരള ഹൈക്കോടതി ആറ് മാസം തടവ് വിധിച്ചു[51].
- 2011-ലെ എഴുത്തച്ഛൻ പുരസ്കാരത്തിനു് എം.ടി. വാസുദേവൻ നായർ അർഹനായി[52] .
- പേരിനൊപ്പം കുടുംബപ്പേര് ചേർക്കുന്ന രീതി ഒഴിവാക്കാൻ കേരളം ആലോചിക്കുന്നു[53].
- തായ്‌ലൻഡിൽ മാസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ഇതു വരെ 500 മരണം[54].
- കാനഡയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്‌കാരമായ ഗ്രാഞ്ജ് പ്രൈസ് ഇന്ത്യക്കാരിയായ ഗൗരിഗില്ലിന്[55].
- തീവ്രവാദക്കേസുകൾ അന്വേഷിക്കുന്ന രാജ്യത്തെ പ്രധാന ഏജൻസിയായ എൻ.ഐ.എ. കൊച്ചിയുൾപ്പെടെ മൂന്ന് നഗരങ്ങളിൽക്കൂടി ഓഫീസുകൾ സ്ഥാപിക്കും[56].
- ഗായകനും സംഗീതജഞനുമായ ഭൂപൻ ഹസാരിക അന്തരിച്ചു[57].
- നടപ്പ് അധ്യയനവർഷത്തിൽ എൻജിനീയറിംഗ് പ്രവേശനത്തിനായി സർക്കാർ സ്വീകരിച്ച രീതി പ്രഥമദൃഷ്ട്യാ അശാസ്ത്രീയമെന്ന് ഹൈക്കോടതി[58].
- സ്വതന്ത്ര വ്യാപാരക്കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്[59].
- പാക്കിസ്ഥാനിൽ ആളില്ലാ യുദ്ധവിമാനങ്ങൾ നടത്തുന്ന ആക്രമണത്തിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ അമേരിക്കൻ തീരുമാനം[60].
- ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം[61].
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നേരിട്ട് ഹാജരാകണമെന്ന ബാംഗ്ലൂർ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി[62].
- 2010-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം അഴിക്കോടിനു സമ്മാനിച്ചു[63].
- കൃഷിഭൂമിയെ പാരിസ്ഥിതിക ദുർബല പ്രദേശമായി പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[64].
- 2ജി സ്പെക്ട്രം കേസിൽ കനിമൊഴിയുടെ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി[65].
- ക്രിക്കറ്റ് മത്സരം ഒത്തുകളിച്ച മൂന്ന് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് ബ്രിട്ടനിൽ തടവ്ശിഷ[66].
- നേപ്പാളിലെ പ്രധാന രാഷ്ട്രീയകക്ഷികൾ ഏഴിന സമാധാനക്കരാറിലൊപ്പുവെച്ചു[67].
- ഇന്ത്യയെ ഉറ്റ വ്യാപാര പങ്കാളിയാക്കാൻ പാകിസ്താന്റെ തീരുമാനം[68].
- അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ചർച്ച ചെയ്യുന്ന നിർണായക ഉച്ചകോടി തുർക്കിയിൽ[69].
- പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ജനലോക്പാൽബിൽ പാസാക്കിയില്ലെങ്കിൽ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ[70].
- ലിബിയയിലെ സൈനിക നടപടികൾ നാറ്റോ അവസാനിപ്പിച്ചു[71].
- ഇടമലയാർ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയച്ചു[72].
അവലംബം
തിരുത്തുക- ↑ "http://www.mathrubhumi.com/story.php?id=233874 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 30 ഡിസംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=233871 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 30 ഡിസംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=233438 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=233211 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 28 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=233141 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 85 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1303256/2011-11-28/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 85 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=232518 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 25 നവംബർ 2011" ignored (help)|title=
- ↑ "മനോരമ ദിനപ്പത്രം, ഏട് 5".
{{cite news}}
: Text "accessdate 25 നവംബർ 2011" ignored (help) - ↑ "http://www.mathrubhumi.com/story.php?id=232064 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 23 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/nri/gulf/article_232054/ മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 23 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231555 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 21 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231525 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 21 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231158 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231093 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231136 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=231028 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=230999 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1284857/2011-11-19/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 19 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1281787/2011-11-17/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 17 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1282156/2011-11-17/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 17 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1281817/2011-11-17/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 17 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1280586/2011-11-17/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 17 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=230198 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=230108 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 നവംബർ 2011" ignored (help)|title=
- ↑ "മാധ്യമം ഓൺലൈൻ".
{{cite news}}
: Text "accessdate 15 നവംബർ 2011" ignored (help) - ↑ "http://www.mathrubhumi.com/story.php?id=230101 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=230074 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=229957 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 15 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1274760/2011-11-14/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=229846 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1274788/2011-11-14/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 14 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=229648 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 13 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1273467/2011-11-13/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 13 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1273465/2011-11-13/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 13 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1273464/2011-11-13/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 13 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=229135 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 11 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1269820/2011-11-11/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 11 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1269816/2011-11-11/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 10 നവംബർ 2011" ignored (help)|title=
- ↑ "http://www.bbc.co.uk/news/science-environment-15663982 ബി.ബി.സി. ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 10 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1267836/2011-11-10/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 10 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1265966/2011-11-09/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 9 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1266164/2011-11-09/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 9 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1264362/2011-11-08/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1264739/2011-11-08/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1264353/2011-11-08/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10393355&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/books/story.php?id=1300&cat_id=520 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/books/story.php?id=1301&cat_id=520 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=228349 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/sports/story.php?id=228406 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=228344 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 8 നവംബർ 2011" ignored (help)|title=
- ↑ "M.T. Vasudevan Nair chosen for Ezhuthachan Award". The Hindu. Retrieved 10 നവംബർ 2011.
- ↑ "http://www.mathrubhumi.com/story.php?id=228102 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 7 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=228033 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 7 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1262973/2011-11-07/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 7 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1262983/2011-11-07/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 7 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=227679 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 5 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1259872/2011-11-05/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 5 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1259826/2011-11-05/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 5 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1259830/2011-11-05/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 5 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=227427 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 4 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=227422 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 4 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1257124/2011-11-04/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 4 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1257394/2011-11-04/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 4 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=227094 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 3 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1257126/2011-11-04/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 4 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1255173/2011-11-03/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 3 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1255174/2011-11-03/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 3 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1255170/2011-11-03/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 3 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=226581 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 1 നവംബർ 2011" ignored (help)|title=
- ↑ "http://edition.cnn.com/2011/10/31/world/africa/libya-nato-next-steps/ സി.എൻ.എൻ. ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 1 നവംബർ 2011" ignored (help)|title=
- ↑ "http://www.mathrubhumi.com/story.php?id=226551 മാതൃഭൂമി ഓൺലൈൻ".
{{cite news}}
: External link in
(help); Text "accessdate 1 നവംബർ 2011" ignored (help)|title=