കുക്കൂ കുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയിൽ. ഏഷ്യയിലും ഓസ്ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ വർഗത്തിലെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്.

Koel
Female Asian Koel
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Eudynamys

species

Eudynamys melanorhynchus
Eudynamys scolopaceus
Eudynamys cyanocephalus
Eudynamys taitensis

പുള്ളിക്കുയിൽ

കൂടുതൽ അറിവിന് തിരുത്തുക

തരങ്ങൾ തിരുത്തുക

കുയിൽ വർഗ്ഗത്തിൽ പെട്ടവ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുയിൽ&oldid=3682418" എന്ന താളിൽനിന്ന് ശേഖരിച്ചത്