നവംബർ 29
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 29 വർഷത്തിലെ 333 (അധിവർഷത്തിൽ 334)-ാം ദിനമാണ്. വർഷത്തിൽ 32 ദിവസം ബാക്കി
ചരിത്രസംഭവങ്ങൾതിരുത്തുക
- 1777 - അമേരിക്കയിൽ കാലിഫോർണിയയിൽ സാൻ ഹൊസെ സ്ഥാപിതമായി.
- 1877 - തോമസ് ആൽവ എഡിസൺ ആദ്യമായി ഫോണോഗ്രാഫ് പ്രദർശിപ്പിച്ചു.
- 1899 - സ്പെയിനിലെ ഫുട്ബോൾ ക്ലബ് എഫ്.സി. ബാഴ്സലോണ സ്ഥാപിതമായി.
- 1910 - ആദ്യത്തെ അമേരിക്കൻ പേറ്റന്റ് ട്രാഫിക് ലൈറ്റിന്റെ നിർമ്മാണത്തിനായി ഏണസ്റ്റ് സിറീന് ലഭിച്ചു.
- 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടർ ഫറവോ തുതൻഖാമന്റെ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.
- 1947 - ഐക്യരാഷ്ട്രസഭയുടെ പൊതു സഭ പാലസ്തീൻ വിഭജനത്തിനനുകൂലമായി വോട്ടു ചെയ്തു.