വാഴ്‌സ

(Warsaw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളണ്ടിന്റെ തലസ്ഥാനമാണ്‌ വാഴ്‌സ(പോളിഷ്:Warszawa). പോളണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 1,706,624 ആണ്‌. ബാൾട്ടിക് സമുദ്രതീരത്തുനിന്നും കാർപാത്ത്യൻ പർവ്വതനിരകളിൽനിന്നും ഏകദേശം 370 കിലോമീറ്റർ അകലെയായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. വിസ്തുല (പോളിഷ്:Wisła)നദി വാഴ്‌സയിലൂടെയാണ്‌ ഒഴുകുന്നത്.

വാഴ്‌സ

Warszawa
Miasto Stołeczne Warszawa
(Capital City of Warsaw)
വാഴ്‌സ (Warszawa)
വാഴ്‌സ (Warszawa)
പതാക വാഴ്‌സ
Flag
ഔദ്യോഗിക ചിഹ്നം വാഴ്‌സ
Coat of arms
Motto(s): 
Semper invicta  ("Always invincible")
Country പോളണ്ട്
VoivodeshipMasovian
Countycity county
City rightsturn of the 13th century
Boroughs
ഭരണസമ്പ്രദായം
 • MayorHanna Gronkiewicz-Waltz (PO)
വിസ്തീർണ്ണം
 • City517 ച.കി.മീ.(200 ച മൈ)
 • മെട്രോ
6,100.43 ച.കി.മീ.(2,355.39 ച മൈ)
ഉയരം
78−121 (100) മീ(328 അടി)
ജനസംഖ്യ
 (2013)
 • City1,724,404
 • ജനസാന്ദ്രത3,317/ച.കി.മീ.(8,590/ച മൈ)
 • മെട്രോപ്രദേശം
3,350,000
 • മെട്രോ സാന്ദ്രത549.19/ച.കി.മീ.(1,422.4/ച മൈ)
Demonym(s)Varsovian
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
00-001 to 04-999
ഏരിയ കോഡ്+48 22
Car platesWA, WB, WD, WE, WF, WH, WI, WJ, WK, WN, WT, WU, WW, WX, WY
DemonymVarsovian
വെബ്സൈറ്റ്http://www.um.warszawa.pl/

മേരി ക്യൂറി ജനിച്ചത് വാഴ്‌സയിലാണ്‌.

രാജ്യം ഭരിച്ചിരുന്ന സിഗിസ്മണ്ട് മൂന്നാമൻ പോളണ്ടിൻ്റെ തലസ്ഥനവും തൻ്റെ രാജകൊട്ടാരവും ക്രകോവ്വിൽ നിന്നും വാഴ്‌സയിലേക്ക് മാറ്റിയതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗംഭീരമായ വാസ്തുവിദ്യയും ആഢംബരവും വിപുലമായ നടപ്പാതകളും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് വാർസോയ്ക്ക് 'വടക്കിൻ്റെ പാരീസ്' എന്ന വിളിപ്പേര് നേടിക്കൊടുത്തു.[1][2][3]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; coat_of_arms എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Czerkawski എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Warsaw – Phoenix City Rebuilt From the Ashes". youramazingplaces.com. 26 December 2014.
"https://ml.wikipedia.org/w/index.php?title=വാഴ്‌സ&oldid=3602388" എന്ന താളിൽനിന്ന് ശേഖരിച്ചത്