ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് 'പത്മപ്രഭാ പുരസ്കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം [1].1996 മുതൽ തുടർച്ചയായി ഇത് നല്കിവരുന്നുണ്ട്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അച്ഛന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം.

പത്മപ്രഭാ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

തിരുത്തുക

(1996-2020[2])

വർഷം പേര്‌
1996 ഉണ്ണിക്കൃഷ്ണൻ പുതൂർ
1997 പൊൻകുന്നം വർക്കി
1998 എം. അച്യുതൻ
1999 എം. ലീലാവതി
2000 എൻ.പി. മുഹമ്മദ്
2001 കാക്കനാടൻ
2002 അക്കിത്തം [3]
2003 കെ.ടി. മുഹമ്മദ്
2004 ഒ.എൻ.വി. കുറുപ്പ്
2006 പി. വത്സല [4]
2006 സി. രാധാകൃഷ്ണൻ
2007 യു.എ.ഖാദർ
2009 സച്ചിദാനന്ദൻ
2010 എൻ.എസ്‌. മാധവൻ [5]
2011 എം.കെ. സാനു [6]
2012 സാറാ ജോസഫ്[7]
2013 വിജയലക്ഷ്മി [8]
2014 സി.വി. ബാലകൃഷ്ണൻ[9]
2015 ബെന്യാമിൻ [10]
2016 എം.ടി വാസുദേവൻ നായർ[11]
2017 പ്രഭാവർമ്മ [12]
2018 കല്പറ്റ നാരായണൻ[13]
2019 സന്തോഷ് ഏച്ചിക്കാനം
2020 ശ്രീകുമാരൻ തമ്പി

2023 സുഭാഷ് ചന്ദ്രൻ

പുറംകണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-13. Retrieved 2017-01-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-23. Retrieved 2017-01-13.
  3. http://malayalam.oneindia.com/culture/2003/062703akkitham.html
  4. http://malayalam.oneindia.com/culture/news/2006/112606padmaprabha.html
  5. http://keralaliterature.com/author.php?authid=1786[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.jayakeralam.com/kerala_news/home/main/Padma-Prabha-prize-for-M-K-Sanu-1408.html[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-18. Retrieved 2017-01-13.
  8. http://www.emalayalee.com/varthaFull.php?newsId=59281
  9. http://www.payyanur.com/?p=3577[പ്രവർത്തിക്കാത്ത കണ്ണി]
  10. http://origin.mangalam.com/print-edition/keralam/391640[പ്രവർത്തിക്കാത്ത കണ്ണി]
  11. https://www.mathrubhumi.com/news/kerala/kalpetta-narayanan-selected-for-padmaprabha-literary-award-2018-1.3365091
  12. http://www.mathrubhumi.com/news/kerala/padmaprabha-award-prabha-varma-1.2310559
  13. https://www.mathrubhumi.com/news/kerala/kalpetta-narayanan-selected-for-padmaprabha-literary-award-2018-1.3365091
"https://ml.wikipedia.org/w/index.php?title=പത്മപ്രഭാ_പുരസ്കാരം&oldid=4088142" എന്ന താളിൽനിന്ന് ശേഖരിച്ചത്