ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഭാരതീയ പ്രാചീന ജോതിശാസ്ത്ര പ്രകാരം ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീപേരുകളിൽ അഞ്ചു ഘടകങ്ങൾ ഉണ്ട്.ഈ അഞ്ചു അംഗങ്ങളും ചേരുമ്പോൾ പഞ്ചാംഗം എന്നാകുന്നു.

പ്രാചീന ഭാരതത്തിൽ പ്രത്യേകിച്ചും കേരളത്തിൽ നിലനിന്നിരുന്ന കാലഗണനാരീതിയാണിത്. കൊല്ലവർഷം എന്ന കേരളീയ കലണ്ടർ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

(രാശി)
Saur Maas
(solar months)
ഋതു‎
(season)
ഗ്രിഗോറിയൻ
മാസങ്ങൾ
Zodiac
മേടം Vasant
(spring)
March/April Aries
ഇടവം April/May Taurus
മിഥുനം Grishma
(summer)
May/June Gemini
കർക്കിടകം June/July Cancer
ചിങ്ങം Varsha
(monsoon)
July/Aug Leo
കന്നി Aug/Sept Virgo
തുലാം Sharad
(autumn)
Sept/Oct Libra
വൃശ്ചികം Oct/Nov Scorpio
ധനു Hemant
(autumn-winter)
Nov/Dec. Sagittarius
മകരം Dec/Jan Capricorn
കുംഭം Shishir
(Winter-Spring)
Jan/Feb Aquarius
മീനം Feb/Mar Pisces



കണ്ണികൾ

തിരുത്തുക
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആര്യഭടൻ്റെ കൃതിയായ ആര്യഭടീയത്തെ ആധാരമാക്കിയാണ് പഞ്ചാംഗം തയ്യാറാക്കുന്നത്.
"https://ml.wikipedia.org/w/index.php?title=പഞ്ചാംഗം&oldid=3559203" എന്ന താളിൽനിന്ന് ശേഖരിച്ചത്