1872-ൽ തൃശ്ശൂരിൽ രൂപീകരിച്ച ലൈബ്രറിയാണ് തൃശ്ശൂർ പബ്ലിക്ക് ലൈബ്രറി.

തൃശ്ശൂർ പബ്ലിക്ക് ലൈബ്രറി
ലൈബ്രറിയുടെ മുൻഭാഗം
Countryഇന്ത്യ
Typeപബ്ലിക്ക് ലൈബ്രറി
Established1872 എ.ഡി.
Locationതൃശ്ശൂർ നഗരം, കേരളം
Collection
Items collectedBooks, journals, newspapers, magazines, maps, prints and manuscripts
Access and use
Access requirementsOpen to anyone with a genuine need to use the collection

ചരിത്രം

തിരുത്തുക

1872-ൽ, ദിവാൻ എ. ശങ്കരൻ അയ്യരാണ് ലൈബ്രറി തുടങ്ങിയത്. ലൈബ്രറി ആദ്യം പ്രവർത്തനമാരംഭിച്ചത് തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജിലാണ്. പിന്നീട്, 1939-ൽ തൃശ്ശൂർ ടൌൺ ഹാളിലെ ആദ്യനിലയിലേക്ക് മാറ്റി. ലൈബ്രറിയ്ക്ക് 1,200 ചതുരശ്ര അടി വിസ്താരമുണ്ട്. 1996-ൽ, കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർവൽക്കരിയ്ക്കപ്പെട്ട ലൈബ്രറിയാണിത്.[1][2][3]

  1. "Thrissur Public Library to get a facelift". The Hindu. Archived from the original on 2004-10-18. Retrieved 2012-03-12.
  2. "Thrissur Public Library celebrating 140th anniversary". City Journal. Archived from the original on 2012-03-23. Retrieved 2012-03-12.
  3. "District Public Library". manoramaonline.com. Retrieved 2013-05-08.[പ്രവർത്തിക്കാത്ത കണ്ണി]


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി