ജൈനമതത്തിൽ തീർത്ഥങ്കരൻ (ജിനൻ) എന്ന പദം സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. തീർത്ഥങ്കരൻ ആദ്ധ്യാത്മിക ഉപദേശം തേടുന്നവർക്ക് ഗുരുവും മാതൃകയും ആയി മാറുന്നു. ഒരു പ്രത്യേക തരം അർഹതൻ (ക്രോധം, അഭിമാനം, ചതി, ആഗ്രഹം, തുടങ്ങിയവയ്ക്കുമേൽ പൂർണ്ണമായും വിജയം നേടിയ ആൾ) ആണ്. തീർത്ഥ എന്നറിയപ്പെടുന്ന പ്രത്യേക ജൈന സമൂഹങ്ങളുടെ സ്ഥാപകരായതുകൊണ്ടാണ് തീർത്ഥങ്കരൻ എന്ന് അറിയപ്പെടുന്നത്. കടവ് (നദിക്കു കുറുകെയുള്ള പാത) എന്നാണ് തീർത്ഥം എന്ന പദത്തിന്റെ അർത്ഥം

24 തീർത്ഥങ്കരന്മാർ
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

24 തീർത്ഥങ്കരന്മാർ

തിരുത്തുക

ഈ കാലഘട്ടത്തിലെ 24 തീർത്ഥങ്കരന്മാരുടെ പേരും അവരുടെ നിറം, അടയാളം എന്നിവസഹിതം താഴെ പട്ടികയായി കൊടുത്തിരിക്കുന്നു.[1]

ക്ര. നം. പേര് അടയാളം നിറം
1 റിഷഭ കാള സുവർണ്ണം
2 അജിതനാഥ ആന സുവർണ്ണം
3 സംഭവനാഥ കുതിര സുവർണ്ണം
4 അഭിനന്ദനനാഥ ആൾക്കുരങ്ങ് സുവർണ്ണം
5 സുമതിനാഥ Heron സുവർണ്ണം
6 പദ്മനാഭ താമര ചുവപ്പ്
7 സുപാർശ്വനാഥൻ സ്വസ്തികം സുവർണ്ണം
8 ചന്ദ്രപ്രഭ ചന്ദ്രൻ വെളുപ്പ്
9 പുഷ്പദന്ത ഡോൾഫിൻ / മകര മത്സ്യം (കടൽ വ്യാളി) വെളുപ്പ്
10 ശിതലനാഥ Shrivatsa സുവർണ്ണം
11 ശ്രേയനസനാഥ കാണ്ടാമൃഗം സുവർണ്ണം
12 വാസുപൂജ്യ എരുമ ചുവപ്പ്
13 വിമലനാഥ പന്നി സുവർണ്ണം
14 അനന്തനാഥ Hawk or ram or bear സുവർണ്ണം
15 ധർമ്മനാഥ Thunderbolt സുവർണ്ണം
16 ശാന്തിനാഥ Antelope or deer സുവർണ്ണം
17 കുന്തുനാഥ ആട് സുവർണ്ണം
18 ആരനാഥ Nandyavarta or fish സുവർണ്ണം
19 മള്ളിനാഥ Water jug നീല
20 മുനിസുവ്രത ആമ കറുപ്പ്
21 നാമിനാഥ നീല താമര സുവർണ്ണം
22 നേമിനാഥ Conch shell കറുപ്പ്
23 പാർശ്വനാഥൻ പാമ്പ് പച്ച
24 മഹാവീരൻ സിംഹം സുവർണ്ണം

ഭാവി തീർത്ഥങ്കരന്മാർ

തിരുത്തുക

എല്ലാ കാലചക്രത്തിലും 24 പേർ വീതമുള്ള രണ്ടു ശാഖകളിലുമായി 48 തീർത്ഥങ്കരന്മാർ ജനിക്കും. ഇപ്പോഴത്തെ കാലചക്രത്തിൽ ജനിച്ച ആദ്യ 24-പേരുടെ വിവരങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണാം. ഇനി ജനിക്കാനിരിക്കുന്ന 24 പേരുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്. വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നത് ആത്മാവിന്റെ (പലതിൽ ഒരു) പൂർവ്വ മനുഷ്യജന്മത്തിന്റെ പേരാണ്.

 1. പദ്മനാഭ (ഷ്രെണിക് രാജാവ്)
 2. സുർദേവ് (മഹാവീരന്റെ മാതുലൻ സുപർശ്വ)
 3. സുപർശ്വ (കൗണിക് രാജാവിന്റെ മകൻ ഉദയ് രാജാവ്)
 4. സ്വംപ്രഭ് (The ascetic Pottil)
 5. സർവാനുഭൂതി (Shravak Dridhayadha)
 6. ദേവ്‌ശ്രുതി (Kartik's shreshti)
 7. ഉദയനാഥ് (Shravak Shamkha)
 8. പെധൽപുത്ര (Shravak Anand)
 9. പൊട്ടിൽ (Shravak Sunand)
 10. ശതക് (Sharavak Shatak)
 11. മുനിവൃത് (Krishna's mother Devaki)
 12. അമം (Lord Krishna)
 13. സ്രീനിഷ്കാശയ് (Satyaki Rudhra)
 14. നിഷ്‌പുളക് (Krishna's brother Balbhadra also known as Balrama)
 15. നിർമം (Shravika Sulsa)
 16. ചിത്രഗുപ്ത് (Krishna's brother's mother Rohini)
 17. സമാധിനാഥ് (Revati Gathapatni)
 18. സംവർനാഥ് (Sharavak Shattilak)
 19. യശോധർ (Rishi Dwipayan)
 20. വിജയ് (Arjuna of Mahabharata)
 21. മാല്യദേവ് (Nirgranthaputra or Mallanarada)
 22. ദേവചന്ദ്ര (Shravak Ambadh)
 23. അനന്ത്‌വീര്യ (Shravak Amar)
 24. ശ്രീഭദ്രകാർ (Shanak)

പുറം കണ്ണികൾ

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
 1. "Britannica Tirthankar Definition". Encyclopaedia Britannica. Retrieved 02 ഏപ്രിൽ 2012. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തീർത്ഥങ്കരൻ&oldid=3543700" എന്ന താളിൽനിന്ന് ശേഖരിച്ചത്