ശാന്തിനാഥൻ

പതിനാറാമത് ജൈനതീർത്ഥങ്കരൻ
(Shantinatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാമത്തെ ജൈനതീർത്ഥങ്കരനാണ് ശാന്തിനാഥൻ .ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വിശ്വസേനന്റെയും മഹാറാണി അചിരയുടെയും പുത്രനാനായാണ് ശാന്തിനാഥൻ ജനിച്ചത്. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 13-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]

ശാന്തിനാഥൻ
16-ആം ജൈന തീർത്ഥങ്കരൻ
രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിലുള്ള ശാന്തിനാഥന്റെ പ്രതിമ
Details
മറ്റ്പേരുകൾ:ശാന്തിനാഥ്
Historical date:10^194 Years Ago
കുടുംബം
പിതാവ്:വിശ്വസേനൻ
മാതാവ്:അചിര
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ഹസ്തിനപുരം
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:സുവർണ്ണം
പ്രതീകം:മാൻ
ഉയരം:40 ധനുഷ് (120 മീറ്റർ)
മരണസമയത്തെ പ്രായം:100,000 വർഷം
Attendant Gods
Yaksha:Garud
Yaksini:Nirvani
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=ശാന്തിനാഥൻ&oldid=2128767" എന്ന താളിൽനിന്ന് ശേഖരിച്ചത്