മല്ലിനാഥൻ
(Māllīnātha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തൊമ്പതാമത്തെ ജൈനതീർത്ഥങ്കരനാണ് മല്ലിനാഥൻ (ഹിന്ദി:मल्लिनाथ जी).ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് കുംഭന്റെയും മഹാറാണി പ്രഭാവതിയുടെയും പുത്രനാനായാണ് കുംഥുനാഥൻ ജനിച്ചത്. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]
മല്ലിനാഥൻ | |
---|---|
19-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
കുടുംബം | |
പിതാവ്: | കുംഭ |
മാതാവ്: | പ്രഭാവതി |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | മിഥില |
മോക്ഷം: | ശിഖർജി |
Attributes | |
നിറം: | നീല |
പ്രതീകം: | കലശം |
ഉയരം: | 25 ധനുഷ് (75 മീറ്റർ) |
മരണസമയത്തെ പ്രായം: | 55,000 വർഷം |
Attendant Gods | |
Yaksha: | Kubera |
Yakshini: | Vairotya |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31