ഋഷഭനാഥൻ

(ഋഷഭ (ജൈന തീർത്ഥങ്കരൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൈനമതാനുയായികളുടെ ആരാധനാമൂർത്തിയും ആദ്യത്തെ തീർത്ഥങ്കരനുമാണ് ഋഷഭ തീർത്ഥങ്കരൻ. ആദിനാഥൻ എന്നും ആദീശ്വരൻ എന്നും ഋഷഭ തീർത്ഥങ്കരൻ അറിയപ്പെടുന്നു. അയോദ്ധ്യയാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. പുരാണങ്ങളിൽ പറയുന്നതു പ്രകാരം പുരാതന അയോധ്യയിലെ ഇക്ഷാകുവംശത്തിലാണ് ഋഷഭ തീർത്ഥങ്കരൻ ജനിച്ചത് എന്നു കരുതപ്പെടുന്നു

ഋഷഭ
ഇംഗ്ലീഷ്: R̥ṣabha
ഒന്നാമത്തെ ജൈന തീർത്ഥങ്കരൻ
LACMA-യിലെ ഋഷഭ പ്രതിമ.
വിപുല വിവരണം
അപരനാമങ്ങൾ:ആദിനാഥ
കുടുംബം
പിതാവ്:നാഭിരാജ
മാതാവ്:മരുദേവി
വംശം:ഇക്ഷാകു
സ്ഥലങ്ങൾ
ജനനം:അയോധ്യ
നിർവാണം:കൈലാസപർവ്വതം
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഋഷഭനാഥൻ&oldid=3418812" എന്ന താളിൽനിന്ന് ശേഖരിച്ചത്