പാർശ്വനാഥൻ
ജൈനമത വിശ്വാസപ്രകാരം ഇരുപത്തിമൂന്നാമത്തെ തീർഥങ്കരനാണ് പാർശ്വനാഥൻ (ബി.സി. 877 – 777). തീർഥങ്കരന്മാരിൽ ചരിത്ര പുരുഷനായിരുന്നെന്നതിനു തെളിവുള്ള ആദ്യത്തെ ആളുമാണ്.[1][2][3] ആത്മബോധോദയം ലഭിച്ചവരാണ് തീർഥങ്കരൻമാർ. വർദ്ധമാന മഹാവീരൻ ഇരുപത്തിനാലാമത്തെ തീർഥങ്കരനാണ്. പാർശ്വനാഥൻ സ്ഥാപിച്ച വിശ്വാസപ്രമാണങ്ങളാണ് മഹാവീരൻ പിന്തുടർന്നത്.

ജൈനമതം | |
---|---|
![]() ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ചിത്രശാല തിരുത്തുക
പുറം കണ്ണികൾ തിരുത്തുക
പാർശ്വനാഥ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബങ്ങൾ തിരുത്തുക
- ↑ Charpentier, Jarl (1922). "The History of the Jains". The Cambridge History of India. വാള്യം. 1. Cambridge. പുറം. 153.
{{cite encyclopedia}}
:|access-date=
requires|url=
(help) - ↑ Ghatage, A.M. (1951). "Jainism". എന്നതിൽ Majumdar, R.C. and A.D. Pusalker (സംശോധാവ്.). The Age of Imperial Unity. Bombay. പുറങ്ങൾ. 411–412.
{{cite encyclopedia}}
:|access-date=
requires|url=
(help) - ↑ Deo 1956, pp. 59–60