അരനാഥൻ

(Aranatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ടാമത്തെ ജൈനതീർത്ഥങ്കരനാണ് അരനാഥൻ (ഹിന്ദി: अरनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സുഗർശനന്റെയും മഹാറാണി മിത്രാദേവിയുടെയും പുത്രനാനായാണ് അരനാഥൻ ജനിച്ചത്. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]

അരനാഥൻ
18-ആം ജൈനതീർത്ഥങ്കരൻ
Idol of a Tirthankara
വിവരങ്ങൾ
മറ്റ് പേരുകൾ:അർനാഥ്
Historical date:16,584,980 BCE
കുടുംബം
പിതാവ്:സുദർശനൻ
മാതാവ്:മിത്രാദേവി
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ഹസ്തിനാപുരം
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:Golden
പ്രതീകം:മത്സ്യം
ഉയരം:30 ധനുഷ് (90 മീറ്റർ)
മരണസമയെത്തെ പ്രായം:84,000 വർഷം
Attendant Gods
Yaksha:Yakshendra
Yaksini:Dharini
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=അരനാഥൻ&oldid=2310388" എന്ന താളിൽനിന്ന് ശേഖരിച്ചത്