സുപാർശ്വനാഥൻ
(Suparshvanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈനമതവിശ്വാസപ്രകാരം ഏഴാമത്തെ ജൈനതീർത്ഥങ്കരനാണ് സുപാർശ്വനാഥൻ (സംസ്കൃതം:सुपर्श्वनाथ: )ഇക്ഷാകു വംസത്തിലെ പ്രതിസ്ത രാജാവിന്റെയും പൃഥ്വി റാണിയുടെയും പുത്രനായാണ് ഇദ്ദേഹം ജനിച്ചത്.[1]
സുപാർശ്വനാഥൻ | |
---|---|
7th Jain തീർത്ഥങ്കരൻ | |
Details | |
Alternate name: | സുപാർശ്വനാഥ |
Historical date: | 10^220 Years Ago |
Family | |
പിതാവ്: | പ്രതിസ്ത(Pratishtha) |
മാതാവ്: | പൃഥ്വി |
വംശം | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | വാരാണസി |
മോക്ഷം: | ശിഖർജി |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | സ്വാസ്തിക് |
Height: | 200 dhanusha (600 meters) |
Age At Death: | 2,000,000 purva (141.12 Quintillion Years Old) |
Attendant Gods | |
Yaksha: | Matanga |
Yakshini: | Shanta |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31