മുനിസുവ്രതൻ
(Munisuvrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപതാമത്തെ ജൈനതീർത്ഥങ്കരനാണ് മുനിസുവ്രതൻ (ഹിന്ദി:मुनिसुव्रत जी). ഹരിവംശത്തിലെ മഹാരാജാവ് സുമിത്രന്റെയും മഹാറാണി പത്മാവതിയുടെയും പുത്രനാനായാണ് മുനിസുവ്രതൻ ജനിച്ചത്. [1] ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 15-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.
മുനിസുവ്രതൻ | |
---|---|
20-ആംജൈന തീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | മുനിസുവ്രത സ്വാമി |
Historical date: | 1,184,980 BCE |
കുടുംബം | |
പിതാവ്: | സുമിത്രൻ |
മാതാവ്: | പത്മാവതി |
വംശം: | ഹരിവംശം |
സ്ഥലങ്ങൾ | |
ജനനം: | Kusagranagara (Raj-grih) |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | കറുപ്പ് |
പ്രതീകം: | കൂർമ്മം |
ഉയരം: | 20 ധനുഷ്(60 മീറ്റർ) |
മരണസമയത്തെ പ്രായം: | 30,000 വർഷം |
Attendant Gods | |
Yaksha: | Varun |
Yaksini: | Nardatta |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31