അനന്തനാഥൻ
(Anantanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈനമതത്തിലെ പതിനാലാമത്തെ തീർത്ഥങ്കരനാണ് അനന്തനാഥൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സിംഹസേനന്റെയും മഹാറാണി സുയഷയുടെയും പുത്രനാനായാണ് അനന്തനാഥൻ ജനിച്ചത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 13-ആം ദിനം അയോദ്ധ്യയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
അനന്തനാഥൻ | |
---|---|
14ആം ജൈന തീർത്ഥങ്കരൻ | |
Details | |
മറ്റ്പേരുകൾ: | അനന്തനാഥ് |
Historical date: | 7 x 10^210 Years Ago |
കുടുംബം | |
പിതാവ്: | സിംഹസേനൻ |
മാതാവ്: | സുയഷ |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | അയോദ്ധ്യ |
നിർവാണം: | ശിഖർജി |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | Falcon |
ഉയരം: | 50 ധനുഷ്(150 മീറ്റർ) |
മരണസമയത്തെ പ്രായം: | 3,000,000 വർഷം |
Attendant Gods | |
Yaksha: | Patal |
Yaksini: | Ankusha |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31