ശ്രേയാംസനാഥൻ
(Shreyanasanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈനമതത്തിലെ പതിനൊന്നാമത്തെ തീർത്ഥങ്കരനാണ് സുമതിനാഥൻ. മഹാരാജാവ് വിഷ്ണുരാജന്റെയും മഹാറാണി വിഷ്ണുദ്രിയുടെയും പുത്രനായായാണ് സുമതിനാഥൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 12-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സാരാനാഥിനു സമീപമുള്ള സിംഹപുരിയിൽ വെച്ചാണ് ശ്രേയാംസനാഥൻ ജനിച്ചത്.[1]
ശ്രേയാംസനാഥൻ | |
---|---|
11ആം ജൈനതീർത്ഥങ്കരൻ | |
Details | |
മറ്റ് പേരുകൾ: | ശ്രേയാംസ്നാഥ് |
Historical date: | 10^212 Years Ago |
കുടുംബം | |
പിതാവ്: | വിഷ്ണു |
മാതാവ്: | വിഷ്ണുദ്രി(വിശ്നാ) |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | സിംഹപുരി |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | കാണ്ടാമൃഗം |
ഉയരം: | 80 ധനുഷ്(240 മീറ്റർ) |
മരണസമയത്തെ പ്രായം: | 8,400,000 വർഷം |
Attendant Gods | |
Yaksha: | Manuj |
Yaksini: | Vatsa |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31