വാസുപൂജ്യൻ
പന്ത്രണ്ടാമത്തെ ജൈന തീർത്ഥങ്കരൻ
(Vasupujya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈനമതത്തിലെ പന്ത്രണ്ടാമത്തെ തീർത്ഥങ്കരനാണ് വാസുപൂജ്യൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വാസുപൂജ്യന്റെയും മഹാറാണി ജയാദേവിയുടെയും പുത്രനാനായാണ് വാസുപൂജ്യൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
വാസുപൂജ്യൻ | |
---|---|
12-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | വാസുപൂജ്യസ്വാമി |
Historical date: | 4 x 10^221 Years Ago |
കുടുംബം | |
പിതാവ്: | വാസുപൂജ്യൻ |
മാതാവ്: | ജയ (വിജയ) |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ചമ്പാപുരി അല്ലെങ്കിൽ ചംമ്പ |
നിർവാണം: | Champapuri |
Attributes | |
നിറം: | ചുവപ്പ് |
പ്രതീകം: | മഹിഷം |
ഉയരം: | 70 ധനുഷ്(210 അടി) |
മരണസമയ്ത്തെ പ്രായം: | 7,200,000 വയസ്സ് |
Attendant Gods | |
Yaksha: | Sukumar |
Yaksini: | Pravara (Chandra) |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31