ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി എന്നാൽ ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ മുന്നൂറോ അതിലധികമോ റൺസ് നേടുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 22 ബാറ്റ്സ്മാന്മാർ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളിൽ 7 രാജ്യങ്ങളിലും ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരുണ്ട്.[ 1] ബംഗ്ലാദേശ് , സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഇതുവരെ ഒരു ട്രിപ്പിൾ സെഞ്ച്വറിയും നേടിയിട്ടില്ല.
ഓസ്ട്രേലിയൻ കളിക്കാരനായിരുന്ന ഡൊണാൾഡ് ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി ഒന്നിലധികം തവണ നേടിയ നാലുപേരിൽ ഒരാൾ.
ഇംഗ്ലണ്ട് ക്രിക്കറ്ററായിരുന്ന ആൻഡി സാൻധാമാണ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലമാണ് ഏറ്റവും അവസാനം ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഇംഗ്ലീഷ് താരം വാലി ഹാമണ്ടാണ് (4 മണിക്കൂർ 48 മിനിറ്റ്). ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ട്രിപ്പിൾ സെഞ്ച്വറി നേടിയ റെക്കോർഡ് ഇന്ത്യയുടെ വിരേന്ദർ സെവാഗിന്റെ പേരിലാണ് (278 പന്തുകളിൽ നിന്ന്).
ബ്രയാൻ ലാറ , ക്രിസ് ഗെയ്ൽ , വിരേന്ദർ സെവാഗ് , ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവർ ഒന്നിലേറെ തവണ ട്രിപ്പിൾ സെഞ്ച്വറി നേടിയവരാണ്. ബ്രയാൻ ലാറ നേടിയ 400 റൺസാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
* ബാറ്റ്സ്മാൻ പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു
ടെസ്റ്റ് ആ പരമ്പരയിലെ മൊത്തം ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു
ഇന്നിങ്സ് ബാറ്റ്സ്മാൻ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്നിങ്സിനെ സൂചിപ്പിക്കുന്നു
തീയതി ആ മത്സരം ആരംഭിച്ച ദിവസത്തെ സൂചിപ്പിക്കുന്നു
ക്രമ നം.
സ്കോർ
ബാറ്റ്സ്മാൻ
ടീം
എതിരാളി
ഇന്നിങ്സ്
ടെസ്റ്റ്
വേദി
തീയതി
1
325
ആൻഡി സാൻധാം
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്
1st
4th
സബീന പാർക്ക് , ജമൈക്ക
3 ഏപ്രിൽ 1930
2
334
ഡൊണാൾഡ് ബ്രാഡ്മാൻ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
1st
3rd
ഹെഡിങ്ലി സ്റ്റേഡിയം , ലീഡ്സ്
11 ജൂലൈ 1930
3
336*
വാലി ഹാമണ്ട്
ഇംഗ്ലണ്ട്
ന്യൂസിലൻഡ്
1st
2nd
ഈഡൻ പാർക്ക് , ഓക്‌ലൻഡ്
31 മാർച്ച് 1933
4
304
ഡൊണാൾഡ് ബ്രാഡ്മാൻ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
1st
4th
ഹെഡിങ്ലി സ്റ്റേഡിയം , ലീഡ്സ്
20 ജൂലൈ 1934
5
364
ലെൻ ഹട്ടൻ
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
1st
5th
ദി ഓവൽ , ലണ്ടൻ
20 ഓഗസ്റ്റ് 1938
6
337
ഹാനിഫ് മൊഹമ്മദ്
പാകിസ്താൻ
വെസ്റ്റ് ഇൻഡീസ്
2nd
1st
കെൻസിങ്ടൺ ഓവൽ , ബ്രിഡ്ജ്ടൗൺ
17 ജനുവരി 1958
7
365*
ഗാർഫീൽഡ് സോബേഴ്സ്
വെസ്റ്റ് ഇൻഡീസ്
പാകിസ്താൻ
1st
3rd
സബീന പാർക്ക് , ജമൈക്ക
26 ഫെബ്രുവരി 1958
8
311
ബോബ് സിംപ്സൺ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
1st
4th
ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ട് , മാഞ്ചസ്റ്റർ
23 ജൂലൈ 1964
9
310*
ജോൺ എഡ്റിച്ച്
ഇംഗ്ലണ്ട്
ന്യൂസിലൻഡ്
1st
3rd
ഹെഡിങ്ലി സ്റ്റേഡിയം , ലീഡ്സ്
8 ജൂലൈ 1965
10
307
ബോബ് കൗപ്പർ
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
1st
5th
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്
11 ഫെബ്രുവരി 1966
11
302
ലോറൻസ് റോവ്
വെസ്റ്റ് ഇൻഡീസ്
ഇംഗ്ലണ്ട്
1st
3rd
കെൻസിങ്ടൺ ഓവൽ , ബ്രിഡ്ജ്ടൗൺ
6 മാർച്ച് 1974
12
333
ഗ്രഹാം ഗൂച്ച്
ഇംഗ്ലണ്ട്
ഇന്ത്യ
1st
1st
ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം , ലണ്ടൻ
26 ജൂലൈ 1990
13
375
ബ്രയാൻ ലാറ
വെസ്റ്റ് ഇൻഡീസ്
ഇംഗ്ലണ്ട്
1st
5th
ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട് , സെന്റ് ജോൺസ്
16 ഏപ്രിൽ 1994
14
340
സനത് ജയസൂര്യ
ശ്രീലങ്ക
ഇന്ത്യ
1st
1st
ആർ. പ്രേമദാസ സ്റ്റേഡിയം , കൊളംബോ
2 ഓഗസ്റ്റ് 1997
15
334*
മാർക്ക് ടെയ്ലർ
ഓസ്ട്രേലിയ
പാകിസ്താൻ
1st
2nd
അർബാബ് നിയാസ് സ്റ്റേഡിയം , പെഷവാർ
15 ഒക്ടോബർ 1998
16
329
ഇൻസമാം-ഉൽ-ഹഖ്
പാകിസ്താൻ
ന്യൂസിലൻഡ്
1st
1st
ഗദ്ദാഫി സ്റ്റേഡിയം , ലാഹോർ
1 മേയ് 2002
17
380
മാത്യു ഹെയ്ഡൻ
ഓസ്ട്രേലിയ
സിംബാബ്‌വെ
1st
1st
വാക്ക ഗ്രൗണ്ട് , പെർത്ത്
9 ഒക്ടോബർ 2003
18
309
വിരേന്ദർ സെവാഗ്
ഇന്ത്യ
പാകിസ്താൻ
1st
1st
മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം
28 മാർച്ച് 2004
19
400*
ബ്രയാൻ ലാറ
വെസ്റ്റ് ഇൻഡീസ്
ഇംഗ്ലണ്ട്
1st
4th
ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട് , സെന്റ് ജോൺസ്
10 ഏപ്രിൽ 2004
20
317
ക്രിസ് ഗെയ്ൽ
വെസ്റ്റ് ഇൻഡീസ്
ദക്ഷിണാഫ്രിക്ക
1st
4th
ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട് , സെന്റ് ജോൺസ്
29 ഏപ്രിൽ 2005
21
374
മഹേല ജയവർദ്ധനെ
ശ്രീലങ്ക
ദക്ഷിണാഫ്രിക്ക
1st
1st
സിൻഹളീസ് എസ്.സി. , കൊളംബോ
27 ജൂലൈ 2006
22
319
വിരേന്ദർ സെവാഗ്
ഇന്ത്യ
ദക്ഷിണാഫ്രിക്ക
1st
2nd
എം.എ. ചിദംബരം സ്റ്റേഡിയം , ചെന്നൈ
26 മാർച്ച് 2008
23
313
യൂനുസ് ഖാൻ
പാകിസ്താൻ
ശ്രീലങ്ക
1st
1st
നാഷണൽ സ്റ്റേഡിയം (കറാച്ചി) , കറാച്ചി
21 ഫെബ്രുവരി 2009
24
333
ക്രിസ് ഗെയ്ൽ
വെസ്റ്റ് ഇൻഡീസ്
ശ്രീലങ്ക
1st
1st
ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം
15 നവംബർ 2010
25
329*
മൈക്കൽ ക്ലാർക്ക്
ഓസ്ട്രേലിയ
ഇന്ത്യ
2nd
2nd
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
3 ജനുവരി 2012
26
311*
ഹാഷിം ആംല
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട്
1st
1st
ദി ഓവൽ
19 ജൂലൈ 2012
27
319
കുമാർ സംഗക്കാര
ശ്രീലങ്ക
ബംഗ്ലാദേശ്
1st
2nd
ചിറ്റഗോങ്
4 ഫെബ്രുവരി 2014
28
302
ബ്രണ്ടൻ മക്കല്ലം
ന്യൂസിലൻഡ്
ഇന്ത്യ
2nd
5th
ബേസിൻ റിസേർവ് , വെല്ലിംഗ്ടൺ
18 ഫെബ്രുവരി 2014
29
303*
കരുൺ നായർ
ഇന്ത്യ
ഇംഗ്ലണ്ട്
1st
5th
ചെന്നൈ
18 ഡിസംബർ 2016