ഹെഡിങ്ലി സ്റ്റേഡിയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇംഗ്ലണ്ടിലെ ലീഡ്സിൽ ഹെഡിങ്ലി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് ഹെഡിങ്ലി സ്റ്റേഡിയം. ഈ സ്റ്റേഡിയത്തിന് രണ്ട് വശങ്ങളുണ്ട്. ഇതിൽ ക്രിക്കറ്റ് ഗ്രൗണ്ടും, റഗ്ബി ഗ്രൗണ്ടും ഉൾപ്പെടുന്നു. യോർക്ഷൈർ കൗണ്ടി ക്ലബിന്റെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ഹെഡിങ്ലി, ലീഡ്സ് |
സ്ഥാപിതം | 1890 |
ഇരിപ്പിടങ്ങളുടെ എണ്ണം | 17,500 |
ഉടമ | യോർക്ഷൈർ കൗണ്ടി ക്രിക്കറ്റ് ക്ലബ് |
End names | |
കിർക്സ്റ്റോൾ ലേൻ എൻഡ് ഫുട്ബോൾ സ്റ്റാൻഡ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 29 ജൂൺ 1899: ഇംഗ്ലണ്ട് v ഓസ്ട്രേലിയ |
അവസാന ടെസ്റ്റ് | 21 ജൂലൈ 2010: പാകിസ്താൻ v ഓസ്ട്രേലിയ |
ആദ്യ ഏകദിനം | 5 സെപ്റ്റംബർ 1973: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ് |
അവസാന ഏകദിനം | 12 സെപ്റ്റംബർ 2010: ഇംഗ്ലണ്ട് v പാകിസ്താൻ |
Domestic team information | |
യോർക്ഷൈർ (1891 – തുടരുന്നു) | |
As of 19 ജൂലൈ 2008 Source: CricketArchive |