ഇംഗ്ലണ്ടിലെ കെന്നിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയമാണ് ദ കിയ ഓവൽ. 1845ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 23500 കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടത്തിയ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. സറേ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.

ദ കിയ ഓവൽ
The Kia Oval logo.png
OCS Stand (Surrey v Yorkshire in foreground).JPG
ഒ.സി.എസ്. സ്റ്റാൻഡ്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകെന്നിങ്ടൺ, ലണ്ടൻ
സ്ഥാപിതം1845
ഇരിപ്പിടങ്ങളുടെ എണ്ണം23,500
ഉടമഡ്യൂക്ക് ഓഫ് കോണ്വാൾ
പാട്ടക്കാർസറേ കൗണ്ടി ക്രിക്കറ്റ് ക്ലബ്
End names
പവലിയൻ എൻഡ്
വോക്സ്ഹാൾ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്6 സെപ്റ്റംബർ 1880: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്23 ജൂലൈ 2012: ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം7 സെപ്റ്റംബർ 1973: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം31 ഓഗസ്റ്റ് 2012: ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക
Domestic team information
സറേ (1846 – തുടരുന്നു)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Preceded by
none
എഫ്.എ. കപ്പ്
Final Venue

1872
Succeeded by
Preceded by എഫ്.എ. കപ്പ്
Final Venue

1874–1892
Succeeded by

Coordinates: 51°29′1.39″N 0°6′53.93″W / 51.4837194°N 0.1149806°W / 51.4837194; -0.1149806

"https://ml.wikipedia.org/w/index.php?title=ദി_ഓവൽ&oldid=3634546" എന്ന താളിൽനിന്ന് ശേഖരിച്ചത്