ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം

ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ്‌ ലോർഡ്സ്. തോമസ് ലോർഡാണ്‌ ഈ സ്റ്റേഡിയം സ്ഥാപിച്ചത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ്‌ ഗ്രൗണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡിൽസെക്സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടാണ്‌ ലോർഡ്സ്.

ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം
ലോർഡ്സിലെ പവലിയൻ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംസെന്റ്. ജോൺസ് വുഡ്, ലണ്ടൻ
സ്ഥാപിതം1814
ഇരിപ്പിടങ്ങളുടെ എണ്ണം30,000
ഉടമMarylebone Cricket Club
പാട്ടക്കാർEngland and Wales Cricket Board
End names
Pavilion End
Nursery End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്21 ജൂലൈ 1884: England v Australia
അവസാന ടെസ്റ്റ്16 July 2009: England v Australia
ആദ്യ ഏകദിനം26 August 1972: England v Australia
അവസാന ഏകദിനം31 August 2008: England v South Africa
Domestic team information
Marylebone Cricket Club (1814 – present)
Middlesex (1877 – present)

പൂർവ്വകാലം

തിരുത്തുക

ആറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഇവിടെ ആദ്യം നടന്ന കളി 1814 ജൂൺ 22ന്‌ ഹെർട്ട്ഫോർഡ് ഷെയറും മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു.[1]

ഗ്രൗണ്ട്

തിരുത്തുക

സ്റ്റാൻഡുകൾ

തിരുത്തുക

ലോർഡ്സിലെ പ്രധാന സ്റ്റാൻഡുകൾ ഇവയാണ്‌.

 1. പവലിയൻ
 2. വാർണ്ണർ സ്റ്റാൻഡ്
 3. കോംപ്റ്റ്ൺ സ്റ്റാൻഡ്
 4. പ്രൗഢമായ സ്റ്റാൻഡുകൾ
 5. മാധ്യമ കേന്ദ്രം
 6. ഏഡ്രിക്ക് സ്റ്റാൻഡുകൾ
 7. മൗണ്ട് സ്റ്റാൻഡ്
 8. ടവേൺ സ്റ്റാൻഡ്
 9. അല്ലൻ സ്റ്റാൻഡ്

ടെസ്റ്റ് റെക്കോർഡുകൾ

തിരുത്തുക

ബാറ്റിംഗ്

തിരുത്തുക

ബൗളിംഗ്

തിരുത്തുക

ടീം റെക്കോർഡുകൾ

തിരുത്തുക

മികച്ച കൂട്ട് കെട്ടുകൾ

തിരുത്തുക
ഉയർന്ന കൂട്ട്കെട്ടുകൾ[12]
റൺസ് കൂട്ട്കെട്ട് മത്സരം വർഷം
370 ഡെന്നീസ് കോംപ്ടൺ & ബിൽ എഡ്രിക്ക്   ഇംഗ്ലണ്ട് X   ദക്ഷിണാഫ്രിക്ക 1947
308 ഗ്രഹാം ഗൂച്ച് & അല്ലൻ ലാമ്പ്   ഇംഗ്ലണ്ട് X   ഇന്ത്യ 1990
291 റോബർട്ട് കീ & ആൻഡ്രൂ സ്ട്രോസ്സ്   ഇംഗ്ലണ്ട് X   വെസ്റ്റ് ഇൻഡീസ് 2004
287* ലാറി ഗോംസ് & ഗോർഡൻ ഗ്രീനിഡ്ജ്   വെസ്റ്റ് ഇൻഡീസ് X   ഇംഗ്ലണ്ട് 1984
286 ഇയാൻ ബെൽ & കെവിൻ പീറ്റേഴ്സൻ   ഇംഗ്ലണ്ട് X   ദക്ഷിണാഫ്രിക്ക 2008

എല്ലാ റെക്കോർഡുകളും 2010 മാർച്ച് 17 വരെയുള്ള കണക്കനുസരിച്ചുള്ളതാണ്‌.

ചിത്രശാല

തിരുത്തുക
 1. CricketArchive – match scorecard. Retrieved on 27 July 2009.
 2. Statsguru, Cricinfo, 17 March 2010.
 3. Statsguru, Cricinfo, 17 March 2010.
 4. Statsguru, Cricinfo, 17 March 2010.
 5. Statsguru, Cricinfo, 17 March 2010.
 6. Statsguru, Cricinfo, 17 March 2010.
 7. Statsguru, Cricinfo, 17 March 2010.
 8. Statsguru, Cricinfo, 17 March 2010.
 9. Statsguru, Cricinfo, 17 March 2010.
 10. Statsguru, Cricinfo, 17 March 2010.
 11. Statsguru, Cricinfo, 17 March 2010.
 12. Statsguru, Cricinfo, 17 March 2010.