പെർത്ത്
ഒരു ഓസ്ട്രേലിയൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ് പെർത്ത്. 2.14 ദശലക്ഷം ജനങ്ങൾ പെർത്തിൽ താമസിക്കുന്നു.[8] ഇന്ത്യൻ മഹാസമുദ്രതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റ് ലാൻഡ് ഡിവിഷന്റെ ഭാഗമാണ് പെർത്ത്.
Perth Western Australia | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 31°57′8″S 115°51′32″E / 31.95222°S 115.85889°E | ||||||||
ജനസംഖ്യ | 20,59,484 (2018)[1] (4th) | ||||||||
• സാന്ദ്രത | 320.8969/km2 (831.119/sq mi) | ||||||||
സ്ഥാപിതം | 1829 | ||||||||
വിസ്തീർണ്ണം | 6,417.9 km2 (2,478.0 sq mi)(GCCSA)[2] | ||||||||
സമയമേഖല | AWST (UTC+08:00) | ||||||||
സ്ഥാനം | |||||||||
State electorate(s) | Perth (and 41 others)[7] | ||||||||
ഫെഡറൽ ഡിവിഷൻ | Perth (and 10 others) | ||||||||
|
വിനോദസഞ്ചാരം
തിരുത്തുകപെർത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പെൻഗ്വിൻ ഐലൻഡാണ്. ഇവിടം കുഞ്ഞു പെൻഗ്വിനുകളുടെ വിഹാര കേന്ദ്രമാണ്. ഡൈവിങ്, നീന്തൽ എന്നിവയ്ക്കും വളരെ പ്രശസ്തമാണ് ഇവിടം.
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "3218.0 – Regional Population Growth, Australia, 2017–18". Australian Bureau of Statistics. 27 March 2019. Retrieved 22 April 2019. ERP at 30 June 2018.
- ↑ "Greater Perth: Basic Community Profile". 2011 Census Community Profiles. Australian Bureau of Statistics. 28 March 2013. Archived from the original (xls) on 2022-05-01. Retrieved 9 April 2014.
- ↑ "Great Circle Distance between PERTH and ADELAIDE". Geoscience Australia. March 2004.
- ↑ "Great Circle Distance between PERTH and DARWIN CITY". Geoscience Australia. March 2004.
- ↑ "Great Circle Distance between PERTH and MELBOURNE". Geoscience Australia. March 2004.
- ↑ "Great Circle Distance between PERTH and SYDNEY". Geoscience Australia. March 2004.
- ↑ "2011 Electoral Boundaries". State of Western Australia – Office of the Electoral Distribution Commissioners. 2014. Archived from the original on 27 ഫെബ്രുവരി 2013. Retrieved 20 ഫെബ്രുവരി 2014.
- ↑ 2009 വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജനസംഖ്യ[പ്രവർത്തിക്കാത്ത കണ്ണി]