മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്
ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി). ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഒരു ലക്ഷത്തിലേറെ ആളുകളെ ഒരേ സമയം ഉൾക്കൊള്ളാവുന്ന എം.സി.ജി മെൽബൺ ക്രിക്കറ്റ് ക്ലബന്റെ ഹോം ഗ്രൗണ്ടാണ്. ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2015-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾക്ക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായിരുന്നു.
The MCG, The "G" | |
പ്രമാണം:Melbourne Cricket Ground logo.png | |
സ്ഥാനം | മെൽബൺ, വിക്ടോറിയ,ഓസ്ട്രേലിയ |
---|---|
നിർദ്ദേശാങ്കം | 37°49′12″S 144°59′0″E / 37.82000°S 144.98333°E |
ഉടമ | Government of Victoria |
ഓപ്പറേറ്റർ | Melbourne Cricket Club |
Executive suites | 109 |
ശേഷി | 100,024 |
Record attendance | 121,696 (1970 VFL Grand Final – Carlton v Collingwood) |
Field size | 171 m x 146 m[1] |
ഉപരിതലം | Grass (Oval) |
Construction | |
തുറന്നുകൊടുത്തത് | 1854 |
നിർമ്മാണച്ചിലവ് | $150,000,000 (1992 Southern stand redevelopment) $460,000,000 (2006 Northern stand redevelopment) |
Tenants | |
Australia national cricket team Victorian Bushrangers (1851–present) Melbourne Football Club (AFL) (1859–present) Richmond Football Club (Australian Football League) (1965–present) Essendon Football Club (Australian Football League |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- MCG Official website
- Notable Events at Melbourne Cricket Ground Archived 2011-12-28 at the Wayback Machine.
- Virtual tour of the Melbourne Cricket Ground
- Description at sportsvenue-technology.com Archived 2006-01-27 at the Wayback Machine.
- "Around the Grounds" – Web Documentary – MCG
Wikimedia Commons has media related to Melbourne Cricket Ground.
- ↑ "MCG Facts and Figures". Melbourne Cricket Ground. 2009. Retrieved 26 December 2009.