പ്രധാന മെനു തുറക്കുക


ന്യൂസിലൻഡിന്റെ തലസ്ഥാനനഗരമാണ് വെല്ലിംഗ്ടൺ. ഓക്‌ലൻഡ് കഴിഞ്ഞാൽ ന്യൂസിലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം വെല്ലിംഗ്ടണാണ്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരം എന്ന വിശേഷണവും വെല്ലിംഗ്ടണിന് സ്വന്തമാണ്. രാജ്യത്തെ ഒരു പ്രധാന തുറമുഖ നഗരമാണിത്. ലോവർഹട്ട്, അപ്പർ ഹട്ട്, പൊര്യുര എന്നിവയാണ് നഗരത്തിന്റെ പ്രധാന പ്രാന്ത പ്രദേശങ്ങൾ. ഏകദേശം നാല് ലക്ഷത്തോളം ആളുകൾ വെല്ലിങ്ടണിൽ താമസിക്കുന്നു[4].

വെല്ലിംഗ്ടൺ
Wellington Harbour and city viewed from Mount Victoria
Wellington Harbour and city viewed from Mount Victoria
Nickname(s): 
Harbour City, Welly, Windy Wellington, Wellywood
Wellington urban area within New Zealand
Wellington urban area within New Zealand
Country New Zealand
RegionWellington
Territorial authoritiesWellington City
Lower Hutt City
Upper Hutt City
Porirua City
Kapiti Coast
Area
 • നഗരം
444 കി.മീ.2(171 ച മൈ)
 • Metro
1,390 കി.മീ.2(540 ച മൈ)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
Time zoneUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
6000 group, and 5000 and 5300 series
Area code(s)04
Local iwiNgāti Toa Rangatira, Ngāti Raukawa, Te Āti Awa
വെബ്സൈറ്റ്www.wellingtonnz.comഅവലംബംതിരുത്തുക

Coordinates: 41°17′20″S 174°46′38″E / 41.28889°S 174.77722°E / -41.28889; 174.77722

  1. "About Wellington – Facts & Figures". Wellington City Council. ശേഖരിച്ചത് 5 August 2008.
  2. "Wellington City Council Annual Plan 2007–2008" (PDF). ശേഖരിച്ചത് 5 August 2008.[പ്രവർത്തിക്കാത്ത കണ്ണി]
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NZ_population_data എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. "Wellington City Council Annual Plan 2007–2008" (PDF). മൂലതാളിൽ (PDF) നിന്നും 2015-06-20-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 5 August 2008.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള വെല്ലിംഗ്ടൺ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വെല്ലിംഗ്ടൺ&oldid=2187432" എന്ന താളിൽനിന്ന് ശേഖരിച്ചത്