ജെ.സി. ഡാനിയേൽ പുരസ്കാരം

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. [1] നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.[2][3] 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[4]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[5].

സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. [3][6] 2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം 5,00,000 (US$7,800) രൂപയുമാണ് ലഭിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്. [7] 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു. [3][8] 2002 വരെ 50,000 (US$780) രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക. [9] എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ മധുവിനാണ്. [10][11] 2005 - ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.

പുരസ്കാര ജേതാക്കൾതിരുത്തുക

 
ശ്രീകുമാരൻ തമ്പി 2017-ൽ പുരസ്കാരത്തിനർഹനായി
പുരസ്കാര ജേതാക്കളുടെ പട്ടിക
വർഷം ജേതാവ് പ്രവർത്തന മേഖല കുറിപ്പ്
1992 ടി.ഇ. വാസുദേവൻ നിർമ്മാതാവ്, വിതരണക്കാരൻ [12]
1993 തിക്കുറിശ്ശി സുകുമാരൻ നായർ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് [13]
1994 പി. ഭാസ്കരൻ ഗാനരചയിതാവ്, സംവിധായകൻ [14]
1995 അഭയദേവ് ഗാനരചയിതാവ് [15]
1996 എ. വിൻസെന്റ് ഛായാഗ്രാഹകൻ, സംവിധായകൻ [16]
1997 കെ. രാഘവൻ സംഗീത സംവിധായകൻ [17]
1998 വി. ദക്ഷിണാമൂർത്തി സംഗീത സംവിധായകൻ [18]
1999 ജി. ദേവരാജൻ സംഗീത സംവിധായകൻ [13]
2000 എം. കൃഷ്ണൻനായർ സംവിധായകൻ [19]
2001 പി.എൻ. മേനോൻ സംവിധായകൻ, കലാസംവിധായകൻ [9]
2002 കെ.ജെ. യേശുദാസ് പിന്നണി ഗായകൻ [11]
2003 പുരസ്കാരം നൽകിയില്ല [20]
2004 മധു നടൻ, സംവിധായകൻ, നിർമ്മാതാവ് [10]
2005 ആറന്മുള പൊന്നമ്മ നടി [21]
2006 മങ്കട രവിവർമ ഛായാഗ്രാഹകൻ, സംവിധായകൻ [22]
2007 പി. രാംദാസ് സംവിധായകൻ [23]
2008 കെ. രവീന്ദ്രനാഥൻ നായർ നിർമ്മാതാവ് [24]
2009 കെ.എസ്. സേതുമാധവൻ സംവിധായകൻ, തിരക്കഥാകൃത്ത് [25]
2010 നവോദയ അപ്പച്ചൻ നിർമ്മാതാവ്, സംവിധായകൻ [26]
2011 ജോസ് പ്രകാശ്[lower-alpha 1] നടൻ, ഗായകൻ [29]
2012 ജെ. ശശികുമാർ സംവിധായകൻ [30]
2013 എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്ത്, സംവിധായകൻ [31]
2014 ഐ.വി. ശശി സംവിധായകൻ, തിരക്കഥാകൃത്ത് [32]
2015 കെ.ജി. ജോർജ്ജ് തിരക്കഥാകൃത്ത്, സംവിധായകൻ [33]
2016 അടൂർ ഗോപാലകൃഷ്ണൻ സംവിധായകൻ [34]
2017 ശ്രീകുമാരൻ തമ്പി ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് [35]
2018 ഷീല നടി, സംവിധായിക [36]


അവലംബംതിരുത്തുക

  1. Bingham, Adam (2013). Directory of World Cinema: INDIA. Intellect Books. p. 117. ISBN 9781841506227. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  2. "M T Vasudevan Nair chosen for J C Daniel Award". Madhyamam Daily. 23 September 2014. മൂലതാളിൽ നിന്നും 16 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 April 2016.
  3. 3.0 3.1 3.2 "Activities". Kerala State Chalachithra Academy. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 April 2016.
  4. "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌". മാതൃഭൂമി. 2009 ജൂൺ 5. ശേഖരിച്ചത് 2009 ജൂൺ 6.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; jd2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "M T Vasudevan Nair selected for J C Daniel award". Deccan Chronicle. 24 September 2014. മൂലതാളിൽ നിന്നും 20 February 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 April 2016.
  7. "State Film Awards Distributed". The New Indian Express. Express News Service. 27 December 2015. മൂലതാളിൽ നിന്നും 14 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 April 2016.
  8. Josh, Jagran (2015). Current Affairs October 2015 eBook. Jagran Josh. p. 334. മൂലതാളിൽ നിന്നും 18 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 April 2016.
  9. 9.0 9.1 "P.N. Menon selected for Daniel award". The Hindu. 12 May 2002. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  10. 10.0 10.1 "J.C. Daniel Award for Madhu". The Hindu. 23 April 2005. മൂലതാളിൽ നിന്നും 18 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  11. 11.0 11.1 "Kerala honours Yesudas". Rediff.com. Press Trust of India. 3 June 2003. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  12. Shivprasadh, S. (11 July 2013). "Cinema is his world". The Hindu. മൂലതാളിൽ നിന്നും 30 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  13. 13.0 13.1 "State Film Awards (1991–99)". Information & Public Relations Department. Government of Kerala. മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  14. "Lyricist-filmmaker P. Bhaskaran dead". The Hindu. 25 February 2007. മൂലതാളിൽ നിന്നും 30 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  15. Pradeep, K. (28 March 2013). "Unforgettable verses". The Hindu. മൂലതാളിൽ നിന്നും 29 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  16. Chelangad, Saju (8 March 2015). "Reeltime: Malayalam's innovative auteur". The Hindu. മൂലതാളിൽ നിന്നും 30 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  17. "K. Raghavan passes away". The Hindu. 20 October 2013. മൂലതാളിൽ നിന്നും 27 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  18. "Music composer Dakshinamoorthy passes away at 94". The Times of India. Times News Network. 3 August 2013. മൂലതാളിൽ നിന്നും 6 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  19. "'Sayahnam' bags seven awards". The Hindu. 6 March 2001. മൂലതാളിൽ നിന്നും 10 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  20. "State Film Awards (2000–12)". Information & Public Relations Department. Government of Kerala. മൂലതാളിൽ നിന്നും 7 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  21. "J.C. Daniel Award for Aranmula Ponnamma". The Hindu. 23 December 2006. മൂലതാളിൽ നിന്നും 18 April 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  22. "Mankada Ravi Varma dead". The Hindu. 23 November 2010. മൂലതാളിൽ നിന്നും 8 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  23. "J.C. Daniel Award for P. Ramdas". The Hindu. 8 April 2008. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  24. "J C Daniel award presentation tomorrow". The New Indian Express. Express News Service. 22 July 2009. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  25. Mathew, Roy (13 May 2010). "J.C. Daniel Award for Sethumadhavan". The Hindu. മൂലതാളിൽ നിന്നും 18 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  26. "JC Daniel award for Navodaya Appachan". The Times of India. Press Trust of India. 28 February 2011. മൂലതാളിൽ നിന്നും 18 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  27. "Honoured, Jose Prakash exits". The New Indian Express. Express News Service. 25 March 2012. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  28. "Jose Prakash's son to accept award". The Hindu. 22 April 2012. മൂലതാളിൽ നിന്നും 18 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 April 2016.
  29. "Malayalam actor Jose Prakash passes away". CNN-News18. 24 March 2012. മൂലതാളിൽ നിന്നും 30 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2016.
  30. "J.C. Daniel Award for Sasikumar". The Hindu. 14 February 2013. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 February 2013.
  31. "M T Vasudevan Nair chosen for Kerala's top cinema honour". Zee News. Press Trust of India. 24 September 2014. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.
  32. "Veteran filmmaker I V Sasi bags J C Daniel award". The Indian Express. Press Trust of India. 12 October 2015. മൂലതാളിൽ നിന്നും 12 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 April 2016.
  33. "J.C. Daniel award for K.G. George". The Hindu. 7 September 2016. മൂലതാളിൽ നിന്നും 12 September 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 September 2016.
  34. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016 award എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  35. "Veteran Malayalam film personality Sreekumaran Thampi honoured with JC Daniel award". The Economic Times. Indo-Asian News Service. 29 മാർച്ച് 2018. മൂലതാളിൽ നിന്നും 29 മാർച്ച് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 മാർച്ച് 2018.
  36. "Actress Sheela bags J C Daniel award".




ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ജെ.സി._ഡാനിയേൽ_പുരസ്കാരം&oldid=3296874" എന്ന താളിൽനിന്ന് ശേഖരിച്ചത്