കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
കേരള സർക്കാരിന്റെ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2020 ഒക്ടോബർ 13-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.[1][2]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019 | |||
തിയതി | 13 ഒക്ടോബർ 2020 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകഅവാർഡ് | ചിത്രം | ജേതാവ്(ക്കൾ) | കാഷ് പ്രൈസ് |
---|---|---|---|
മികച്ച ചിത്രം | വാസന്തി | സംവിധാനം: ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ | ₹200,000 |
നിർമ്മാണം: സിജു വിൽസൺ | ₹200,000 | ||
മികച്ച രണ്ടാമത്തെ ചിത്രം | കെഞ്ചിര | സംവിധാനം: മനോജ് കാന | ₹150,000 |
നിർമ്മാണം: മനോജ് കാന | ₹150,000 | ||
മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം | കുമ്പളങ്ങി നൈറ്റ്സ് | നിർമ്മാണം: ഫഹദ് ഫാസിൽ, നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ | ₹100,000 |
സംവിധാനം: മധു സി.നാരായണൻ | ₹100,000 | ||
മികച്ച കുട്ടികളുടെ ചിത്രം | നാനി | നിർമ്മാണം: ഷാജി മാത്യു | ₹300,000 |
സംവിധാനം: | ₹100,000 |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകഅവാർഡ് | ചിത്രം | ജേതാവ്(ക്കൾ) | കാഷ് പ്രൈസ് |
---|---|---|---|
മികച്ച സംവിധാനം | ജല്ലിക്കട്ട് | ലിജോ ജോസ് പെല്ലിശ്ശേരി | ₹200,000 |
മികച്ച നടൻ | ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 വികൃതി (ചലച്ചിത്രം) |
സുരാജ് വെഞ്ഞാറമ്മൂട് | ₹100,000 |
മികച്ച നടി | ബിരിയാണി | കനി കുസൃതി | ₹100,000 |
മികച്ച സ്വഭാവനടൻ | കുമ്പളങ്ങി നൈറ്റ്സ് | ഫഹദ് ഫാസിൽ | ₹50,000 |
മികച്ച സ്വഭാവനടി | വാസന്തി | സ്വാസിക വിജയ് | ₹50,000 |
മികച്ച ബാലതാരം | സുല്ല്, കള്ളനോട്ടം | വാസുദേവ് സജീഷ് മാരാർ (ആൺകുട്ടി) | ₹50,000 |
നാനി | കാതറിൻ ബിജി (പെൺകുട്ടി) | ₹50,000 | |
മികച്ച ഛായാഗ്രഹണം | ഇടം, കെഞ്ചിര | പ്രതാപ് പി. നായർ | ₹50,000 |
മികച്ച തിരക്കഥ | വാസന്തി | ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ | ₹50,000 |
മികച്ച തിരക്കഥ (അവലംബിതം) | തൊട്ടപ്പൻ | പി.എസ്. റഫീഖ് | ₹50,000 |
മികച്ച കഥ | വരി | ഷാഹുൽ അലി | ₹50,000 |
മികച്ച ഗാനരചന | സത്യം പറഞ്ഞാ വിശ്വസിക്കുവോ (ഗാനം: പുലരിപ്പൂപോലെ) | സുജേഷ് ഹരി | ₹50,000 |
മികച്ച സംഗീതസംവിധാനം (ഗാനം) | കുമ്പളങ്ങി നൈറ്റ്സ് (മുഴുവൻ ഗാനങ്ങൾ) | സുഷിൻ ശ്യാം | ₹50,000 |
മികച്ച പശ്ചാത്തലസംഗീതം | വൃത്താകൃതിയിലുള്ള ചതുരം | അജ്മൽ ഹസ്‍ബുള്ള | ₹50,000 |
മികച്ച പിന്നണിഗായകൻ | കെട്ട്യോളാണെന്റെ മാലാഖ (ഗാനം: ആത്മാവിലെ വാനങ്ങളിൽ) | നജിം അർഷാദ് | ₹50,000 |
മികച്ച പിന്നണിഗായിക | കോളാമ്പി (ഗാനം: പറയാതരികെ വന്ന) | മധുശ്രീ നാരായൺ | ₹50,000 |
മികച്ച എഡിറ്റിങ് | ഇഷ്ക് | കിരൺ ദാസ് | ₹50,000 |
മികച്ച കലാസംവിധാനം | കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ | ജ്യോതിഷ് ശങ്കർ | ₹50,000 |
മികച്ച സിങ്ക് സൗണ്ട് | നാനി | ഹരികുമാർ മാധവൻ നായർ | ₹50,000 |
മികച്ച ശബ്ദമിശ്രണം | ജല്ലിക്കട്ട് | കണ്ണൻ ഗണപതി | ₹50,000 |
മികച്ച ശബ്ദ രൂപകല്പന | ഉണ്ട, ഇഷ്ക് | ശ്രീശങ്കർ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ് | ₹50,000 |
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് | ഇടം | ലിജു | ₹50,000 |
മികച്ച മേക്-അപ്പ് | ഹെലൻ | രഞ്ജിത്ത് അമ്പാടി | ₹50,000 |
മികച്ച വസ്ത്രാലങ്കാരം | കെഞ്ചിര | അശോകൻ ആലപ്പുഴ | ₹50,000 |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് | ലൂസിഫർ (കഥാപാത്രം:ബോബി), മരക്കാർ: അറബിക്കടലിന്റെ സിംഹം (കഥാപാത്രം:അനന്തൻ) | വിനീത് | ₹50,000 |
കമല (കഥാപാത്രം:കമല) | ശ്രുതി രാമചന്ദ്രൻ | ₹50,000 | |
മികച്ച നൃത്തസംവിധാനം | മരക്കാർ: അറബിക്കടലിന്റെ സിംഹം | പ്രസന്ന സുജിത്, ബൃന്ദ | ₹50,000 |
മികച്ച നവാഗത സംവിധാനം | ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | ₹100,000 |
പ്രത്യേക ജൂറി അവാർഡ് | മരക്കാർ: അറബിക്കടലിന്റെ സിംഹം (വിഷ്വൽ എഫക്ട്) | സിദ്ധാർത്ഥ് പ്രിയദർശൻ | ₹50,000 |
പ്രത്യേക ജൂറി പരാമർശം | ശ്യാമരാഗം | വി. ദക്ഷിണാമൂർത്തി (സംഗീത സംവിധാനം) | |
മൂത്തോൻ | നിവിൻ പോളി (അഭിനയം) | ||
ഹെലൻ | അന്ന ബെൻ (അഭിനയം) | ||
തൊട്ടപ്പൻ | പ്രിയംവദ കൃഷ്ണൻ |
രചനാ വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ
തിരുത്തുകവിഭാഗം | രചന | ജേതാവ് |
---|---|---|
മികച്ച ചലച്ചിത്ര ഗ്രന്ഥം | സിനിമാസന്ദർഭങ്ങൾ: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും | രചയിതാവ് പി.കെ. രാജശേഖരൻ |
മികച്ച ചലച്ചിത്ര ലേഖനം | മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം | രചയിതാവ് ബിപിൻ ചന്ദ്രൻ |
പ്രത്യേക ജൂറി പരാമർശം (ഗ്രന്ഥം) |
സിനിമ: മുഖവും മുഖംമൂടിയും | ഡോ. രാജേഷ്. എം.ആർ |
പ്രത്യേക ജൂറി പരാമർശം (ലേഖനം) |
ജല്ലിക്കട്ടിന്റെ ചരിത്രപാഠങ്ങൾ | ഡോ. സെബാസ്റ്റ്യൻ ജോസഫ്, സുധി. സി.ജെ |
അവലംബം
തിരുത്തുക- ↑ "മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ". ManoramaOnline.
- ↑ "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.