കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2020

കേരള സർക്കാരിന്റെ 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2021 ഒക്ടോബർ 16-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ആകെ 80 ചലച്ചിത്രങ്ങളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.[1][2][3]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
അവാർഡ്കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
തിയതി13 ഒക്ടോബർ 2020 (2020-10-13)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2019 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021 >

രചനാ വിഭാഗം തിരുത്തുക

ജൂറി തിരുത്തുക

 • ഡോ. പി.കെ രാജശേഖരൻ (ചെയർമാൻ)
 • സി. അജോയ് (മെംബർ, സെക്രട്ടറി)

പുരസ്കാരങ്ങൾ തിരുത്തുക

എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.[4]

പുരസ്കാരം രചന ജേതാവ് ക്യാഷ് പ്രൈസ്
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ പി.കെ. സുരേന്ദ്രൻ ₹30,000
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം
  • അടൂരിന്റെ 5 നായക കഥാപാത്രങ്ങൾ
ജോൺ സാമുവൽ ₹20,000

ചലച്ചിത്ര വിഭാഗം തിരുത്തുക

ജൂറി തിരുത്തുക

 • സുഹാസിനി (ചെയർമാൻ)
 • ഭദ്രൻ  • പി. ശേഷാദ്രി
 • മോഹൻ സിത്താര  • സി.കെ. മുരളീധരൻ
 • എം. ഹരികുമാർ  • എൻ. ശശിധരൻ
 • സി. അജോയ് (മെംബർ, സെക്രട്ടറി)

പുരസ്കാരങ്ങൾ തിരുത്തുക

എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.

പുരസ്കാരം ചലച്ചിത്രം ജേതാവ് ക്യാഷ് പ്രൈസ്
മികച്ച ചിത്രം ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധാനം: ജിയോ ബേബി ₹100,000
നിർമ്മാണം: ഡിജോ അഗസ്റ്റിൻ
ജോമോൻ ജേക്കബ്
വിഷ്ണു രാജൻ
സജിൻ എസ്. രാജ്
₹200,000
മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം സംവിധാനം: സെന്ന ഹെഗ്ഡെ ₹150,000
നിർമ്മാണം: പുഷ്കര മല്ലികാർജ്ജുന ₹150,000
മികച്ച സംവിധാനം എന്നിവർ സിദ്ധാർഥ് ശിവ ₹200,000
മികച്ച നടൻ വെള്ളം
ജയസൂര്യ ₹100,000
മികച്ച നടി കപ്പേള അന്ന ബെൻ ₹100,000
മികച്ച സ്വഭാവ നടൻ ഭൂമിയിലെ മനോഹര സ്വകാര്യം
എന്നിവർ
സുധീഷ് ₹50,000
മികച്ച സ്വഭാവ നടി വെയിൽ ശ്രീരേഖ ₹50,000
മികച്ച ബാലതാരം കാസിമിന്റെ കടൽ നിരഞ്ജൻ എസ്. (പുരുഷവിഭാഗം) ₹50,000
പ്യാലി ആരവ്യ ശർമ (സ്ത്രീ വിഭാഗം) ₹50,000
മികച്ച കഥ തിങ്കളാഴ്ച നിശ്ചയം സെന്ന ഹെഗ്ഡെ ₹50,000
മികച്ച ഛായാഗ്രാഹകൻ കായാട്ടം ച​ന്ദ്രു സെൽവരാജ്​ ₹50,000
മികച്ച തിരക്കഥാകൃത്ത് (Original) ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജിയോ ബേബി ₹25,000 വീതം
മികച്ച തിരക്കഥാകൃത്ത് (Adaptation) അവാർഡ് നൽകിയിട്ടില്ല
മികച്ച ഗാനരചന ഭൂമിയിലെ മനോഹര സ്വകാര്യം ("സ്മരണകൾ കടലായി")
മാലിക് ("തീരമേ തീരമേ")
അൻവർ അലി ₹50,000
മികച്ച സംഗീത സംവിധായകൻ (ഗാനം) സൂഫിയും സുജാതയും (എല്ലാ ഗാനങ്ങളും) എം. ജയചന്ദ്രൻ ₹50,000
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം) സൂഫിയും സുജാതയും എം. ജയചന്ദ്രൻ ₹50,000
മികച്ച ഗായകൻ ഹലാൽ ലവ് സ്റ്റോറി ("സുന്ദരനായവനേ")
വെള്ളം ("ആകാശമായവളെ")
ഷഹ്ബാസ് അമൻ ₹50,000
മികച്ച ഗായിക സൂഫിയും സുജാതയും ("വാതിക്കലു വെള്ളരിപ്രാവ്") നിത്യാ മാമ്മൻ ₹50,000
മികച്ച എഡിറ്റിങ് സീയൂ സൂൺ മഹേഷ് നാരായണൻ ₹50,000
മികച്ച കലാസംവിധാനം മാലിക്
പ്യാലി
സന്തോഷ് രാമൻ ₹50,000
മികച്ച ശബ്ദ സമന്വയം സന്തോഷത്തിന്റെ ഒന്നാം രഹസ്യം ആദർശ് ജോസഫ് ചെറിയാൻ ₹50,000
മികച്ച ശബ്ദസങ്കലനം സൂഫിയും സുജാതയും അജിത് അബ്രഹാം ജോർജ്ജ് ₹50,000
മികച്ച സൗണ്ട് ഡിസൈൻ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ടോണി ബാബു ₹25,000 വീതം
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് ₹50,000
മികച്ച മേക്കപ്പ് ആർട്ടിക്കിൾ 21 റഷീദ് അഹമ്മദ് ₹50,000
മികച്ച വസ്ത്രാലങ്കാരം മാലിക് ധന്യ ബാലകൃഷ്ണൻ ₹50,000
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭൂമിയിലെ മനോഹര സ്വകാര്യം (കഥാപാത്രം:തമ്പിദുരൈ)
ഷോബി തിലകൻ (പുരുഷ വിഭാഗം) ₹50,000
അയ്യപ്പനും കോശിയും (കഥാപാത്രം:കണ്ണമ്മ) റിയ സൈറ (സ്ത്രീ വിഭാഗം) ₹50,000
മികച്ച നൃത്തസംവിധാനം സൂഫിയും സുജാതയും ലളിത സോബി
ബാബു സേവ്യർ
₹25,000 വീതം
മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും നിർമ്മാണം: രഞ്ജിത്ത്
പി.എം. ശശിധരൻ
₹25,000 വീതം
സംവിധാനം:സച്ചി ₹100,000
മികച്ച നവാഗത സംവിധായകൻ കപ്പേള മുഹമ്മദ് മുസ്തഫ ₹100,000
മികച്ച കുട്ടികളുടെ ചിത്രം ബൊണാമി നിർമ്മാണം: ₹100,000
സംവിധാനം: ടോണി സുകുമാർ ₹100,000
പ്രത്യേക ജൂറി അവാർഡ്​ ലവ് സ്രയാസ് മുഹമ്മദ് (വിഷ്വൽ എഫക്​ട്​സ്) ₹50,000

പ്രത്യേക ജൂറി പരാമർശം തിരുത്തുക

എല്ലാ വിജയികൾക്കും പ്രശ്സ്തിപത്രവും ശില്പവും ലഭിക്കും.

പുരസ്കാരം ചലച്ചിത്രം ജേതാവ് വിഷയം
പ്രത്യേക പരാമർശം ഭാരതപ്പുഴ സിജി പ്രദീപ് അഭിനയം
അയ്യപ്പനും കോശിയും നഞ്ചിയമ്മ ആലാപനം "കലക്കാത്ത" (ഗാനം)
ഭാരതപ്പുഴ നളിനി ജമീല വസ്ത്രാലങ്കാരം

അവലംബം തിരുത്തുക

  1. "51st Kerala State Film Awards: The complete winners list". The Indian Express. Retrieved 2021-10-17.
  2. "ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം, നടൻ ജയസൂര്യ,നടി അന്ന ബെൻ". Mathrubhumi News. 16 October 2021. Retrieved 16 October 2021.[പ്രവർത്തിക്കാത്ത കണ്ണി]
  3. "51st Kerala State Film Awards: Here is the full list of winners". The Hindu. 16 October 2021. Retrieved 16 October 2021.
  4. Keralafilm.com (13 October 2020). "Kerala State Film Awards 2019 declaration" (PDF). Kerala State Chalachitra Academy. Retrieved 13 October 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക