കേദാരഗൗള

കർണാടകസംഗീതത്തിലെ ജന്യരാഗം

28-മതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് കേദാരഗൗള. [1] [1][2]

Kedaragaula
ArohanamS R₂ M₁ P N₂ 
Avarohanam N₂ D₂ P M₁ G₃ R₂ S

ത്യാഗരാജസ്വാമികളുടെ 'തുളസിബിൽവ' (ആദി), 'വേണുഗാനലോലുനി' (രൂപകം), ദീക്ഷിതരുടെ 'നീലകണ്ഠം' (രൂപകം), സ്വാതിതിരുനാളിന്റെ 'ജലജനാഭ മാമവ' എന്നിവ ഈ രാഗത്തിലെ ചില കൃതികളാണ്.

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
  1. 1.0 1.1 Bhagyalekshmy, S. (1990). Ragas in Carnatic music (in ഇംഗ്ലീഷ്). CBH Publications. ISBN 9788185381039.
  2. Rao, B. Subba (1964). Raganidhi: A Comparative Study of Hindustani and Karnatak Ragas (in ഇംഗ്ലീഷ്). The Music Academy of Madras.
  • Book Devi Gana Sudha in Telugu, Tamil by Gnanananda Teertha (Ogirala Veera Raghava Sarma)
"https://ml.wikipedia.org/w/index.php?title=കേദാരഗൗള&oldid=3610739" എന്ന താളിൽനിന്ന് ശേഖരിച്ചത്