കൊല്ലം ലോക്സഭാമണ്ഡലം
കേരളത്തിലെ ലോക്സഭാമണ്ഡലം
(കൊല്ലം ലോക്സഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന ലോകസഭാ മണ്ഡലമാണ് കൊല്ലം. നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ ആണ്. 2024 ലെ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ, ചലച്ചിത്രനടന്മാരായ കൃഷ്ണകുമാർ മുകേഷ് എന്നിവരോട് മത്സരിക്കുന്നു.
Kollam KL-18 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ |
നിലവിൽ വന്നത് | 1952 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | RSP |
തിരഞ്ഞെടുപ്പ് വർഷം | 2024 |
നിയമസഭാമണ്ഡലങ്ങൾ
തിരുത്തുകKollam Lok Sabha constituency is composed of the following assembly segments:
Constituency number | Name | Reserved for (SC/ST/None) | District |
---|---|---|---|
117 | ചവറ | None | കൊല്ലം |
121 | പുനലൂർ | ||
122 | ചടയമംഗലം | ||
123 | കുണ്ടറ | ||
124 | കൊല്ലം | ||
125 | ഇരവിപുരം | ||
126 | ചാത്തന്നൂർ |
കൊല്ലം ലോകസഭാമണ്ഡലത്തിലെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ
തിരുത്തുകലോകസഭാംഗങ്ങൾ
തിരുത്തുകAs Quilon Cum Mavelikkara in Travancore-Cochin
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1952 | 1st | എൻ. ശ്രീകണ്ഠൻ നായർ | Revolutionary Socialist Party | 1952-1957 | |
ആർ. വേലായുധൻ | Independent |
As Quilon/Kollam
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1957 | 2nd | V. Parmeswaran Nayar | United Front of Leftists | ||
P.K. Kodiyan | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | 1957-1962 | |||
1962 | 3rd | എൻ. ശ്രീകണ്ഠൻ നായർ | ആർ എസ് പി | 1962-1967 | |
1967 | 4th | 1967-1971 | |||
1971 | 5th | 1971-1977 | |||
1977 | 6th | 1977-1980 | |||
1980 | 7th | ബി.കെ. നായർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1980-1984 | |
1984 | 8th | എസ്. കൃഷ്ണകുമാർ | 1984-1989 | ||
1989 | 9th | 1989-1991 | |||
1989 | 10th | 1991-1996 | |||
1996 | 11th | എൻ.കെ. പ്രേമചന്ദ്രൻ | ആർ എസ് പി | 1996-1998 | |
1998 | 12th | 1998-1999 | |||
1999 | 13th | പി. രാജേന്ദ്രൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 1999-2004 | |
2004 | 14th | 2004-2009 | |||
2009 | 15th | എൻ. പീതാംബരക്കുറുപ്പ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2009-2014 | |
2014 | 16th | എൻ.കെ. പ്രേമചന്ദ്രൻ | ആർ എസ് പി | 2014-2019 | |
2019 | 17th | 2019-2024 | |||
2024 | 18th | Incumbent |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org