പി. രാജേന്ദ്രൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) ലെ അംഗവുമാണ്‌ പി രാജേന്ദ്രൻ. പാർട്ടിയുടെ കേരള സംസ്ഥാനസമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അദ്ദേഹം അംഗമാണ്‌. പതിമൂന്നാം ലോക്സഭയിലും പതിനാലാം ലോക്സഭയിൽ കൊല്ലം മണ്ഡലത്തേയും പ്രതിനിധീകരിച്ചിരുന്നു.

പി. രാജേന്ദ്രൻ
മുൻ കൊല്ലം ലോക്‌സഭാംഗം
മണ്ഡലംകൊല്ലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-08-28) 28 ഓഗസ്റ്റ് 1949  (74 വയസ്സ്)
കൊല്ലം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ. (എം)
പങ്കാളിഎ.വിജയലക്ഷ്മി അമ്മ
കുട്ടികൾ2 sons
വസതികൊല്ലം
As of സെപ്തംബർ 23, 2006
ഉറവിടം: [1]
"https://ml.wikipedia.org/w/index.php?title=പി._രാജേന്ദ്രൻ&oldid=4081123" എന്ന താളിൽനിന്ന് ശേഖരിച്ചത്