കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം

കേരളത്തിലെ ലോക് സഭ നിയോജകമണ്ഡലം
(കൊല്ലം ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന കൊല്ലം പാർലിമെന്റ് മണ്ഡലം, നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ nNnn

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. 499677 കെ.എൻ. വേണുഗോപാൽ സി.പി.എം., എൽ.ഡി.എഫ്. 350821 കെ.വി. സാബു ബി.ജെ.പി., എൻ.ഡി.എ. 103339
2014 എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. 408528 എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ്. 370879 പി.എം. വേലായുധൻ ബി.ജെ.പി., എൻ.ഡി.എ. 58671
2009 എൻ. പീതാംബരക്കുറുപ്പ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 357401 പി. രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്. 339870 വയക്കൽ മധു ബി.ജെ.പി., എൻ.ഡി.എ. 33078
2004 പി. രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്. ശൂരനാട് രാജശേഖരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., എൽ.ഡി.എഫ്. കെ.സി. രാജൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., എൽ.ഡി.എഫ്. എസ്. കൃഷ്ണകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 എസ്. കൃഷ്ണകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എസ്. ഉണ്ണി ആർ.എസ്.പി., എൽ.ഡി.എഫ്.
1989 എസ്. കൃഷ്ണകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബാബു ദിവാകരൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1984 എസ്. കൃഷ്ണകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ.എസ്. ഉണ്ണി സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1980 ബി.കെ. നായർ കോൺഗ്രസ് (ഐ.) എൻ. ശ്രീകണ്ഠൻ നായർ ആർ.എസ്.പി.
1977 എൻ. ശ്രീകണ്ഠൻ നായർ ആർ.എസ്.പി. എൻ. രാജഗോപാലൻ സ്വതന്ത്ര സ്ഥാനാർത്ഥി

ഇതും കാണുക തിരുത്തുക

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  2. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം