ലോക് താന്ത്രിക് ജനതാദൾ

ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് പാർട്ടി ആണ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി).[1] ബീഹാർ,കേരളം,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാണ്.

രൂപീകരണ ചരിത്രംതിരുത്തുക

നിതീഷ് കുമാർ നയിക്കുന്ന ജനതാ ദൾ (യുണൈറ്റഡ്) ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യംത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് ജെ.ഡി.യുവിലുണ്ടായ പിളർപ്പിനെ തുടർന്ന് ശരദ് യാദവ്,എം.പി. വീരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 2018 മേയ് 18ന് ഡൽഹിയിൽ രൂപീകരിച്ചു.[2]

ശരദ് യാദവ് ആണ് പാർട്ടി അധ്യക്ഷൻ. Dr.Varughese George george ജനറൽ സെക്രട്ടറി. എം.വി. ശ്രേയാംസ് കുമാർ കേരളഘടകം അധ്യക്ഷനാണ്.[3]

പ്രധാന നേതാക്കൾ കേരളത്തിൽ

ഷേക് പി ഹാരിസ്

അഡ്വ. എം.കെ പ്രേംനാഥ്

കെ.ശങ്കരൻ മാസ്റ്റർ

വി.കുഞ്ഞാലി

ചാരുപ്പാറ രവി

സുരേന്ദ്രൻ പിള്ള

കെ.പി േഹനൻ

അവലംബംതിരുത്തുക

  1. "2019 ൽ മോദി സർക്കാരിനെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് ശരദ് യാദവ്". Latest Malayalam News from MediaOneTv. ശേഖരിച്ചത് 2018-08-10.
  2. "ലോക് താന്ത്രിക് ജനതാദൾ; ശരത് യാദവിൻറ പുതിയ പാർട്ടി : Deepika.com National News". ശേഖരിച്ചത് 2018-08-10.
  3. "ശ്രേയാംസ്‌കുമാർ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ; വർഗീസ് ജോർജ് ദേശീയ ജനറൽ സെക്രട്ടറി". www.mangalam.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-10.
"https://ml.wikipedia.org/w/index.php?title=ലോക്_താന്ത്രിക്_ജനതാദൾ&oldid=3313083" എന്ന താളിൽനിന്ന് ശേഖരിച്ചത്