കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ (1921-1999) ഇടതു മുന്നണി കൺവീനർ ആയിരിക്കെ 1986-ൽ ബദൽ രേഖ വിവാദത്തെത്തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.[1]

പി.വി.കുഞ്ഞിക്കണ്ണൻ
നിയമസഭാംഗം
ഓഫീസിൽ
1982-1987
മുൻഗാമിഎം.വി. രാഘവൻ
പിൻഗാമികെ.പി.മമ്മൂ മാസ്റ്റർ
മണ്ഡലംകൂത്തുപറമ്പ്
നിയമസഭാംഗം
ഓഫീസിൽ
1977-1980
മുൻഗാമിവി. കൃഷ്ണദാസ്
പിൻഗാമിഇ.കെ. നായനാർ
മണ്ഡലംമലമ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം1921 October
മരണം09/04/1999
പങ്കാളിMrinalini
കുട്ടികൾ1 son & 3 daughters
As of 22'nd February, 2021
ഉറവിടം: കേരള നിയമസഭ

രാഷ്ട്രീയ ജീവിതം തിരുത്തുക

  • 1939-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗം
  • 1944-ൽ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ) സി.പി.ഐ.യിൽ അംഗം
  • കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ തടവുകാരനായി
  • 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്നു.
  • ജനറൽ സെക്രട്ടറി, കേരള കർഷക സംഘം, ജോയിൻ്റ് സെക്രട്ടറി ഓൾ ഇന്ത്യ കിസാൻ സഭ
  • 1980-1986 : ഇടതു മുന്നണിയുടെ ആദ്യത്തെ കൺവീനർ,
  • സി.പി.എം. സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
  • 1977-1980 : നിയമസഭാംഗം, മലമ്പുഴ
  • 1982-1987 : നിയമസഭാംഗം, കൂത്ത്പറമ്പ്
  • 1986-ൽ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു [2]
  • 1999 ഏപ്രിൽ 9ന് അന്തരിച്ചു[3]

അവലംബം തിരുത്തുക

  1. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212419[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212394[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.mathrubhumi.com/mobile/features/politics/election-special-1.3580077[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി.വി._കുഞ്ഞിക്കണ്ണൻ&oldid=3806114" എന്ന താളിൽനിന്ന് ശേഖരിച്ചത്