കുട്ടനാട് താലൂക്ക്
കേരളത്തിലെ താലൂക്ക്
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് കുട്ടനാട് താലൂക്ക്. മങ്കൊമ്പ് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, ചേർത്തല, മാവേലിക്കര എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കുട്ടനാട് താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.വീയപുരം, edathva
{{==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
- തകഴി
- രാമങ്കരി
- പുതുക്കരി
- കൈപ്പുഴ
- കുമരകം
- മുട്ടാർ
- എടത്വാ
- മാമ്പുഴക്കരി
- നീലമ്പേരൂർ
- കൈനാടി
- കാവാലം
- പുളിങ്കുന്ന്
- വെളിയനാട്
- തലവടി
- ചങ്ങങ്കരി
- ചമ്പക്കുളം
- നെടുമുടി
- മൂന്നാറ്റുമുഖം
- മേൽപ്പാടം
- പായിപ്പാട്
- കൊടുപ്പുന്ന
- കാരിച്ചാൽ
- ആയാപറമ്പ്
- വേണാട്ടുകാട്
- കായൽപ്പുറം
- മങ്കൊമ്പ്
- മണലടി
- പുല്ലങ്ങാടി
*തുറവശ്ശേരി
*അമിച്ചേരി
*കാവാലം
*കണ്ണാടി
*വേഴപ്ര
*വീയപുരം
*തെക്കേക്കര
*കൈനകരി
ചരിത്രം
തിരുത്തുകഅതിർത്തികൾ
തിരുത്തുക- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --