എടത്വാ

ആലപ്പുഴ ജില്ലയിലെ ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു കർഷക ഗ്രാമമാണ് എടത്വാ. St. ജോർജ് ഫോറോനാ ദേവാലയം ആണ് പ്രധാന ആകർഷണം. സൗത്ത് ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇത്.

"https://ml.wikipedia.org/w/index.php?title=എടത്വാ&oldid=3940473" എന്ന താളിൽനിന്ന് ശേഖരിച്ചത്