ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് വെളിയനാട് . [1] ഇത് വെളിയനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.[2] പണ്ടുകാലത്ത് ചങ്ങനാശ്ശേരിയിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ കായലിന്റെ നടുക്ക് അകലത്തായി സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നതിനാൽ വെളിയിലെനാട് എന്നും ക്രമേണ വെളിയനാട് എന്നും ഈ പ്രദേശത്തിന് പേർ വന്നുവെന്നാണ് ഐതിഹ്യം.[3]

ജനസംഖ്യാവിവരംതിരുത്തുക

2975 വീടുകളിലായി 13177 ജനങ്ങളുണ്ട്. അതിൽ 6461 പുരുഷന്മാരും 6716 സ്ത്രീകളുമുണ്ട്.[4]

സ്ഥാനംതിരുത്തുക

ഗതാഗതംതിരുത്തുക

വിദ്യാഭ്യാസംതിരുത്തുക

ഭരണംതിരുത്തുക

മതസ്ഥാപനങ്ങൾതിരുത്തുക

നല്ലൂത്രക്കാവ് ഭദ്രകാളീക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു[5] ശിവാനന്ദപുരം ക്ഷേത്രം

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെളിയനാട്&oldid=2649022" എന്ന താളിൽനിന്ന് ശേഖരിച്ചത്