പുതുക്കരി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
കുട്ടനാട്ടിലെ ഒരു ഗ്രാമമാണ് പുതുക്കരി. ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ രാമങ്കരി പഞ്ചായത്തിലാണ്
എത്തിച്ചേരാൻ
തിരുത്തുകമാമ്പുഴക്കരി എടത്വാ റോഡിൽ .എടത്വാക്കു 5.5 കിമി