രാമങ്കരി ഗ്രാമപഞ്ചായത്തിലെ 13,12,11,10 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് വേഴപ്രാ. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 7,8,9,10,11,12,13 എന്നീ വാർഡ് ഉൾപ്പെടുത്തി വേഴപ്രാ ഡിവിഷൻ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളും - ഒര് എൽ. പി സ്കൂളും വേഴപ്രയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മാങ്കോമ്പ് KSEB ആസ്ഥാന മന്ദിരം ആണ് പ്രധാന സർക്കാർ സ്ഥാപനം.

"https://ml.wikipedia.org/w/index.php?title=വേഴപ്ര&oldid=3936918" എന്ന താളിൽനിന്ന് ശേഖരിച്ചത്