മങ്കൊമ്പ്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽപ്പെട്ട ഒരു ഗ്രാമമാണ് മങ്കൊമ്പ്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരിക്കുള്ള വഴിക്ക് മങ്കൊമ്പ് ജങ്ഷനിലെത്താം.കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മങ്കൊമ്പ് തെക്കേകരയിൽ സ്ഥിതി ചെയ്യുന്ന മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നു. അതുപോലെതന്നെ കുട്ടനാട്ടിലെ എല്ലാ ഗവൺമെൻറ് ഓഫീസുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്ഫലകം:Kuttanad civil station office അതു പോലെ തന്നെ പോലീസ് സ്റ്റേഷനും ഇവിടെയാണ് പ്രവർത്തിക്കുന്നത് അതു പോലെ തന്നെ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലവും എവിടെയാണ് ഉണ്ട് പുഴ കടന്നാൽ വടക്കേകരയിൽ പ്രസിദ്ധമായ മങ്കൊമ്പ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
മങ്കൊമ്പ് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Alappuzha |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | |
Vehicle registration | KL- |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക