കൊടുപ്പുന്ന

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ എടത്വ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണു കൊടുപ്പുന്ന[1]. ആലപ്പുഴ - ചങ്ങനാശേരി സംസ്ഥാനപാതയിലെ വേഴപ്രയിൽ നിന്ന് 2 കി.മി.ദൂരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. .ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, ഹരിപ്പാട് നഗരങ്ങളിലേക്ക് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ ഉണ്ട്.

കൊടുപ്പുന്ന
ഗ്രാമം
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-66
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-18. Retrieved 2015-02-16.


"https://ml.wikipedia.org/w/index.php?title=കൊടുപ്പുന്ന&oldid=3967841" എന്ന താളിൽനിന്ന് ശേഖരിച്ചത്