ബാലാജി മോഹൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് ബാലാജി മോഹൻ. പഠനകാലഘട്ടത്തിൽ ഹ്രസ്വചിത്രങ്ങൾ ചെയ്താണ് ബാലാജി സിനിമയിലേക്ക് വരുന്നത്. ആദ്യ സിനിമ 2012ൽ പുറത്തിറങ്ങിയ കാതലിൽ സുതപ്പുവത് എപ്പടി ആണ്. പിന്നീട് 2015ൽ ധനുഷിനെ നായകനാക്കി 'മാരി സംവിധാനം ചെയ്തു. മാരി ഒരു വലിയ സാമ്പത്തിക വിജയം നേടിയ സിനിമയായിരുന്നു.
ബാലാജി മോഹൻ | |
---|---|
ജനനം | [1] തിരുച്ചിറപ്പള്ളി, തമിഴ്നാട്, ഇന്ത്യ | 25 മേയ് 1987
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് |
സജീവ കാലം | 2012-present |
അറിയപ്പെടുന്നത് | കാതലിൽ സുതപ്പുവത് എപ്പടി, വായ മൂടി പേസവും, മാരി |
സിനിമകൾ
തിരുത്തുകസംവിധാനം ചെയ്ത സിനിമകൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2012 | കാതലിൽ സുതപ്പുവത് എപ്പടി | തമിഴ് | മികച്ച പുതുമുഖ സംവിധായകനുള്ള സിമ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. |
2012 | കാതലിൽ സുതപ്പുവത് എപ്പടി | തെലുങ്ക് | |
2014 | വായ മൂടി പേസവും' | തമിഴ് | |
2014 | സംസാരം ആരോഗ്യത്തിന് ഹാനികരം | മലയാളം | |
2015 | മാരി | തമിഴ് | |
2018 | മാരി 2 | തമിഴ് | 2018 ഡിസംബർ 21 - ന് റിലീസ് ചെയ്തു. [2] |
അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | വേഷം |
---|---|---|---|
2012 | "കാതലിൽ സുതപ്പുവത് എപ്പടി" | തമിഴ് | കേമിയോ റോൾ |
2014 | സംസാരം ആരോഗ്യത്തിന് ഹാനികരം | തമിഴ് | പത്രപ്രവർത്തകൻ |
2015 | മാരി | തമിഴ് | ഓട്ടോ ഡ്രൈവർ ആയി |
2017 | പവർ പാണ്ടി | തമിഴ് | നടന്റെ അയൽവാസി ആയി |
2017 | വേല ഇല്ലാ പട്ടധാരി | തമിഴ് | ബാലാജി |
വെബ് സീരീസ്
തിരുത്തുകവർഷം | സിനിമ | ഭാഷ | വേഷം |
---|---|---|---|
2017 | ഏസ് അയാം സഫറിങ്ങ് ഫ്രം കാതൽ | തമിഴ് | സന്തോഷ് |